0%

Chapter Title : വീണ്ടും ചില കുടുംബ വിശേഷങ്ങൾ 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2K

വീണ്ടും ചില കുടുംബ വിശേഷങ്ങൾ 2

Veendum chila kudumba visheshangal Part 2 | Author : Manthnaraja

Previous Part



' മഹേശ്വരി .. കുന്നേൽ വീട് "' മഹേശ്വരിയുടെ നെറ്റി ചുളിഞ്ഞു , അയാൾ തന്റെ പേരും വീട്ടുപേരും പറയുന്നത് കേട്ട് . ഇതേവരെ കണ്ടിട്ട് പോലുമില്ല ..ആരാണിയാൾ ? തന്റെ പേരെന്തിനാണിയാൾ പറയുന്നത് ? എവിടെയോ കണ്ടിട്ടുള്ള മുഖം പോലെ ..പക്ഷെ ?

"' എന്താ ചേച്ചീ ?''' മഹേഷ് കടയിലേക്ക് വന്നു കേറിയപ്പോൾ മഹേശ്വരിക്ക് ശ്വാസം നേരെ വീണു .

"' എന്താ സാറെ ?'' മഹേശ്വരിയുടെ മുഖഭാവം കണ്ട മഹേഷ് വന്നയാളിനെ നോക്കി ചോദിച്ചു

"" ഹേയ് ...ഞാൻ മഹേശ്വരിയെ വെറുതെയൊന്ന് പേടിപ്പിച്ചതല്ലേ . ഞാൻ പോത്തൻ . ....പോത്തൻ തരകൻ . മായയെ വിവാഹം കഴിച്ചിരിക്കുന്നത് എന്റെ മോനാ , ജേക്കബ് പോത്തൻ "'

"' ആഹാ ... ചേച്ചി പറഞ്ഞു കേട്ടിട്ടുണ്ട് ..ചേച്ചിക്കും ആളെ മനസ്സിലായില്ലേ ?''

മഹേശ്വരി അന്തം വിട്ടു നിൽക്കുവായിരുന്നു അപ്പോഴും .

"' അത് ..അത് പിന്നെ സാറ് ... കല്യാണത്തിന് വന്നില്ലല്ലോ .അത് കൊണ്ട് പെട്ടന്ന് ..എനിക്ക് മനസ്സിലായില്ല "'

"'അത് കൊള്ളാം ..എന്നാൽ ചേച്ചി വേണേൽ പൊക്കോ ..ഗസ്റ്റ് ഉള്ളതല്ലേ ...സാറെ ഒരു ചായ കുടിച്ചാലോ ""'

"' ഹേ വേണ്ട ..."'

"'സാറെന്ന് എത്തി ? തനിച്ചേ ഉള്ളോ ?""

"''ഞാൻ ഇന്നലെയിങ്ങെത്തിയതേ ഉള്ളൂ. മായ പ്രെഗ്നന്റാ ..അതുകൊണ്ടവൾ ഡെലിവറിയൊക്കെ കഴിഞ്ഞേ ഉള്ളൂ .. ""' "'

💬 Comments

View all comments