0%

Chapter Title : വീണ്ടും ചില കുടുംബ വിശേഷങ്ങൾ 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2K

കാര്യങ്ങൾ പറയാന്ന് വെച്ചാ ഇരുന്നേ ... ഞാനിറങ്ങുവാ ... ഈ കോലത്തിൽ ഇവനോട് പറഞ്ഞിട്ട് കാര്യമില്ലലോ ..."" പോത്തൻ ഇറയത്തു കിടന്ന രാധയെ നോക്കിയിട്ട് , പോക്കറ്റിൽ നിന്നും വണ്ടിയുടെ താക്കോൽ എടുത്തിട്ട് പുറത്തേക്കിറങ്ങി .

"' ആഹാരം കഴിച്ചിട്ട് പോകാം "' മഹേശ്വരി മുറ്റത്തേക്ക് ഇറങ്ങി നിന്നു . അമ്മിണിക്കുട്ടി ഇറയത്തു നിന്നയാളെ നോക്കി

"' വേണ്ട ... ഞാൻ നാളെ രാവിലെ വരും .. ഇവൻ രാവിലെ അടി തുടങ്ങുമോടീ മഹേശ്വരീ "'

"' ഇല്ല "'

"' എന്നാൽ ഞാൻ രാവിലെ എത്തിയേക്കാം '' പോത്തൻ മൊബൈലിലെ ലൈറ്റ് ഓണാക്കി മുറ്റത്തിന്റെ അറ്റം വരെ എത്തിയിട്ട് തിരിച്ചവരുടെ അടുത്തേക്ക് വന്നു

"' അല്ലേൽ കാര്യം പറഞ്ഞേക്കാം ...എടി ..മഹേശ്വരീ ..നിനക്കെന്നാ കിട്ടും റേഷൻ കടേന്ന് "'

"' പതിനായിരം "'' മഹേശ്വരി പറയുന്നതിന് മുൻപേ അമ്മിണിക്കുട്ടി ചാടി പറഞ്ഞു

. മഹേശ്വരി അവളെയൊന്നു നോക്കി .

"' പതിനായിരമോ ... അത് കൊണ്ട് വേണം നിങ്ങടെ ചിലവും . ഇവളുടെ പഠിത്തിന്റെ കാര്യോം നോക്കാൻ ... ഡി ഒരു കാര്യം ഞാനങ്ങു പറയുവാ . കഴിഞ്ഞ വരവിന് ഞാനങ്ങു പൂപ്പാറേൽ ഇച്ചിരി സ്ഥലം വാങ്ങിയിട്ടുണ്ടായിരുന്നു . ഒരു മാനേജരുണ്ട് പണിക്കാരുടേം കൃഷീടേം ഒക്കെ കാര്യം നോക്കാൻ . .. അവനിപ്പോ നാട്ടിലേക്ക് പോണം ... ഇവനെ അവിടെയാക്കാമെന്ന് കരുതിയ ഞാനിരുന്നെ . ഇവനെ കൊണ്ട് പറ്റില്ല ... നീ ആ സ്ഥലം നോക്കണം . പണിയൊന്നുമില്ല . പണിയാനൊക്കെ ആൾക്കാരുണ്ട് .അവരുടെ ശമ്പളം

💬 Comments

View all comments