Chapter Title : വീണ്ടും ചില കുടുംബ വിശേഷങ്ങൾ 2 [മന്ദന്‍ രാജാ]
അവിടുത്തെ ബാങ്ക് അക്കൗണ്ട് ഞാൻ തത്കാലം മരവിപ്പിച്ചേക്കുവാ .. മാനേജരത്ര ശെരിയല്ല ..എനിക്ക് മനസ്സിലായെന്ന് തോന്നിയപ്പോൾ അവനു പോകണം .. പൊക്കോട്ടെ ... ഇവളെ അത്യാവശ്യം പണിയൊക്കെ പഠിപ്പിച്ചിട്ട് പൊക്കോട്ടെ "'' പോത്തൻ മോളമ്മയുടെ പുറകെ അടുക്കളയിലേക്ക് കയറി .
"" അയാളെ പണി പഠിപ്പിക്കാൻ ഏൽപ്പിക്കാനോ ഇച്ചായാ ..ഇച്ചായൻ തന്നെ പഠിപ്പിച്ചാൽ പോരെ """ അതുകേട്ടുകൊണ്ടു നിന്ന വേലക്കാരി അമർത്തിച്ചിരിച്ചുകൊണ്ടു പ്ളേറ്റും എടുത്തോണ്ട് അകത്തേക്ക് പോയി
"'അത് ഞാൻ പഠിപ്പിച്ചോളാം ...ആദ്യം നീ ഊണും കഴിഞ്ഞു രണ്ടു പേരേം ടൗണിൽ കൊണ്ട് പോയി നല്ല കുറെ ഡ്രെസ്സും മറ്റും വാങ്ങിക്കൊടുക്ക് . അപ്പോഴേക്കും ഡ്രൈവറും ഇങ്ങെത്തും . "'
"'അതൊക്കെ ഞാനേറ്റു ഇച്ചായാ ... എന്നാലും നാളെ പോയാ പോരെ "'
"' നിനക്കെന്നാ വേണ്ടേ ..രണ്ടുമൂന്ന് ദിവസം ഞാൻ നിന്റെ കൂടെ കാണണം ..അത്രയെല്ലേ വേണ്ടൂ ..അതിനുള്ള വഴി ഞാൻ കണ്ടിട്ടുണ്ട് ''' പോത്തൻ പറഞ്ഞിട്ട് ഹാളിലേക്കിറങ്ങി . അവിടെ സോഫയിൽ കുനിഞ്ഞിരിക്കുന്ന രാധയോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട് അളിയൻ
"" അളിയാ ... വല്ലതും ഇരിപ്പൊണ്ടോ ? ഊണിനു മുന്നേ രണ്ടെണ്ണം അടിക്കാൻ "'
"' ഹാ .. ഇപ്പൊ എടുക്കാം പോത്തച്ചായ "'' അളിയൻ പറഞ്ഞുകൊണ്ടെഴുന്നേറ്റതും രാധയുടെ തല പൊങ്ങി ..അയാൾ നാക്ക് നനച്ചുകൊണ്ടവരെ നോക്കി
"'' ങാ .. ഒരെണ്ണമേ കഴിക്കാവൂ ...കേട്ടോ "' കുപ്പിയുമായിമുറിയിൽ നിന്നിറങ്ങിയ കെട്ട്യോനെ നോക്കി മോളമ്മ കണ്ണുരുട്ടി
""ഹാ .. ഇനി അവനെന്നാ നോക്കാനാണെടി മോളമ്മേ ..രണ്ടെണ്ണം അടിക്കട്ടെ ..നീയൊരു മൂന്നു ഗ്ലാസിങ്ങേട് "'
"'
💬 Comments
View all comments