0%

Chapter Title : വീണ്ടും ചില കുടുംബ വിശേഷങ്ങൾ 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2K

എന്റെ ഇച്ചായാ .. ഒരെണ്ണം അടിച്ചാൽ അങ്ങേർക്ക് കാലിന് വേദനയാ ..പിന്നെ ആറു മണിയായാൽ ശ്വാസംമുട്ടലും ...അതാ ഞാൻ ""

"'അയ്യോടി മോളമ്മേ ... നിന്നേം അളിയനേം ഒരാഴ്ച അങ്ങ് പൂപ്പാറേൽ കൊണ്ടുവന്ന് ആഘോഷിക്കാമെന്ന് കരുതിയതാണല്ലോ ഞാൻ..ഇനി എന്തോ ചെയ്യും ?'' പോത്തൻ ഇരുവരെയും മാറി മാറി നോക്കി .

"' ഞാൻ വരും ... എനിക്കിഷ്ടമാ ഹൈറേഞ്ചിലെ തണുപ്പ് "" മോളമ്മ കട്ടായം പോലെ പറഞ്ഞു .

"" നീ പോക്കോടി മോളമ്മേ ... തോമാച്ചന്റെ അടുത്തൊന്ന് പോകണോന്നു കൊറേ നാളായി വിചാരിക്കുന്നു "" അളിയൻ പെണ്ണുമ്പുള്ളയുടെ "വരച്ച വര " ഒഴിവായതിൽ സന്തോഷിച്ചു എടുത്തു ചാടി സമ്മതം മൂളി .

"' അവിടെ ചെന്ന് കള്ള് കുടിച്ചു മരിക്കാൻ ആരിക്കും ..ആല്ലേ ..ങാ ..നടക്കട്ടെ "''

മോളമ്മ സമ്മതിച്ചപ്പോൾ അളിയന്റെ മുഖം തെളിഞ്ഞു .. അളിയൻ ഊറ്റിയ വിസ്കി വെള്ളം പോലും ചേർക്കാതെ വിഴുങ്ങിയിട്ട് രാധ അടുത്തതിനായി ഗ്ലാസ് വെച്ചിരുന്നു അപ്പോഴേക്കും "

" ആ ..നീയിത്ര പെട്ടന്ന് കാലിയാക്കിയോ.... എടാ പതിയെ കുടിക്കട.... പിന്നേ.. രണ്ടെണ്ണമേ തരൂ... അതു മതി"" പോത്തൻ ഒരെണ്ണം കൂടി ഒഴിച്ചു രാധക്ക് കൊടുത്തു...

ഊണൊക്കെ കഴിഞ്ഞു, അളിയൻ ഒന്നു മയങ്ങട്ടെ എന്നും പറഞ്ഞു മുറിയിലേക്ക് പോയി. രാധ ബീഡിയും കത്തിച്ചു പുറത്തേക്കും..

ആൽബം കാണുകയായിരുന്ന മഹേശ്വരിയുടെയും അമ്മിണിക്കുട്ടിയുടെയും അടുത്തേക്ക് പോത്തൻ വന്നു.

"" എടി മോളെ... ഇവിടുന്ന് വന്നു പോകാനുള്ള ദൂരമല്ലേ ഉള്ളൂ കോളേജിലേക്ക്... നീയിവിടെ നിക്ക്.. നിന്റെ സ്വന്തം വീടാന്ന് കരുതിയാ മതി""

അമ്മിണിക്കുട്ടി പുഞ്ചിരിച്ചു

💬 Comments

View all comments