Chapter Title : വീണ്ടും ചില കുടുംബ വിശേഷങ്ങൾ [മന്ദന്‍ രാജാ]
അരക്കെട്ടിൽ അമർത്തി .. പെട്ടന്നത് തട്ടിത്തെറിപ്പിച്ചു മഹേശ്വരി കിതച്ചു കൊണ്ട് തിരിഞ്ഞു കിടന്നു . അമ്മിണിക്കുട്ടി അമ്മയുടെ പുറത്തൂടെ തലോടി കൊടുത്തു .
"" കള്ളിയമ്മ .. നിന്നെ ഞാൻ പിടിച്ചോളാടീ "''' അമ്മിണിക്കുട്ടി അമ്മയുടെ പിൻകഴുത്തിലൊരുമ്മ കൊടുത്തിട്ട് മൊബൈൽ എടുത്തു തിരിഞ്ഞു നടന്നു .
"' അഞ്ചു കിലോ പഞ്ചസാര "" പിറ്റേന്ന് അഞ്ചുമണി കഴിഞ്ഞു റേഷൻ കടയിലിരിക്കുമ്പോളാണ് മഹേശ്വരി പരിചയമില്ലാത്ത ശബ്ദം കേട്ട് കണ്ണുയർത്തി നോക്കിയത് . ഒരു നാൽപ്പത്തിയഞ്ചു വയസു മതിക്കുന്ന ഒരാൾ . ഇളം നീല ജീൻസും ഇൻസെർട്ട് ചെയ്ത കറുത്ത ഷർട്ടും . കൂളിംഗ് ഗ്ലാസ് . മുടിയ്ക്ക് ചിലയിടങ്ങളിൽ ഗോൾഡൻ കളർ . നല്ല ഉയരവും അതിനൊത്ത പൊക്കവും . ഇവിടെ ഇതിനു മുൻപ് കണ്ടിട്ടില്ല .. ഇനി വല്ല ഉദ്യോഗസ്ഥരും ...കർത്താവെ .. പക്ഷെ എല്ലാ ഉദ്യോഗസ്ഥരെയും കണ്ടു പരിചയമുണ്ട് ..ഇനി പുതിയ ആള് വല്ലതുമാണോ ?
"' അഞ്ചുകിലോ പഞ്ചസാരയോ ? ബിപിഎൽ ആണേൽ അരകിലോ ഉണ്ട് "'
"' എന്നാൽ അരകിലോ എടുക്ക് "'
ഇയാളെ കണ്ടാൽ ബിപിഎൽ ആണെന്ന് പറയില്ല .. ഇനി വല്ല പുതിയ ഉദ്യോഗസ്ഥരും ആണേൽ പണി കിട്ടും . കൊടുത്തേക്കാം ... മഹേശ്വരി എഴുന്നേറ്റു .
""" കാർഡ് "' അവൾ കൈ നീട്ടി
"' കാർഡ് കയ്യിലില്ല ...അഡ്രെസ്സ് പറഞ്ഞാൽ മതിയോ ?'''
"'അത് പറ്റില്ല ... കാർഡ് നമ്പർ വേണം .. പിന്നെ വിരലടയാളവും "'
"' ഹാ ..അതൊക്കെ അടുത്ത പ്രാവശ്യം എടുക്കാമെന്റെ പെണ്ണെ
💬 Comments
View all comments