Chapter Title : വീണ്ടും ചില കുടുംബ വിശേഷങ്ങൾ [മന്ദന്‍ രാജാ]
..നീയിപ്പോ ഇത്തിരി പഞ്ചാര താ "'
പെണ്ണെ എന്ന് .. നീ എന്ന് ..മഹേശ്വരിയുടെ മുഖം ചുവന്നു .
"" അഡ്രെസ്സ് പറ "' അവൾ അയാളാരാണെന്ന് അറിയാനായി ചോദിച്ചു
"' രാധാകൃഷ്ണൻ ..."'
"' പെണ്ണുങ്ങടെ പേരിലാ കാർഡ് .. വൈഫിന്റെ പേര് പറ ..വീട്ടുപേരും "''
മഹേശ്വരി അയാളെ നോക്കി . അയാൾ ചെറു പുഞ്ചിരിയോടെ തന്നെ ആപാദചൂഢം നോക്കുന്നതവൾ കണ്ടു
"' മഹേശ്വരി .. കുന്നേൽ വീട് "' മഹേശ്വരിയുടെ നെറ്റി ചുളിഞ്ഞു , അയാൾ തന്റെ പേരും വീട്ടുപേരും പറയുന്നത് കേട്ട് . ഇതേവരെ കണ്ടിട്ട് പോലുമില്ല ..ആരാണിയാൾ ?
മഹേശ്വരിയുടെ വിശേഷങ്ങൾ തീരുന്നില്ല .. തുടങ്ങുന്നതേയുള്ളു ...
"' തുടരും ""
സ്നേഹത്തോടെ -രാജ
💬 Comments
View all comments