Chapter Title : വീണ്ടും ഒരു പൂക്കാലം വരവായി 2
മറക്കുവോ നല്ലകഥ" വൈദ്യർ പറഞ്ഞു........! "പിന്നെ, ചേട്ടാ... ശേഖരൻ ചേട്ടന്‍ പറഞ്ഞു കാര്യങ്ങള്‍ ഈ.. മൂപ്പന്റെ മരുമകൻ ആള് എങ്ങിനെയാ...? കടുംപിടുത്തകാരനാണോ..നമ്മളെ കളളിലും കഞ്ചാവിലും വീഴുന്ന ടൈപ്പല്ലെ..? " ശാരിക ചോദിച്ചു... "അവനൊരു മുരടനാ കുഞ്ഞെ..! മൂപ്പനെ പോലെ അല്ല ഒരു സത്യവാൻ നമ്മളീ.. കാടിന്റെ മക്കള്‍ എന്നൊക്കെ പറയില്ലെ... ഏതാണ്ട് അങ്ങനെ ഒരു സാധനം അവന്റെ കൂടെയാ ആ....കാട് മുഴുവന്‍. കുഞ്ഞൊന്ന് സംസാരിച്ച് നോക്ക് " വൈദ്യര് പറഞ്ഞു. " മ്... ആ.. പിന്നേയ്.. മുകളിലെ റൂമിലെ ജനലിന്റെ ഒരു പൊളി ശരിക്കും അടയുന്നില്ല. പിന്നെ ഇവന്റെ റൂമിലെ ജനലിന്റെ ഗ്ലാസും ചെറുതായിട്ട് പൊട്ടിയിട്ടുണ്ട് അതൊന്ന് സൗകര്യം പോലെ നന്നാക്കണം" ശാരിക പറഞ്ഞു. " ഉവ്വ് കുഞ്ഞെ. അത് പെട്ടെന്ന് തമ്പി മുതലാളി വിളിച്ചു പറഞ്ഞത് കൊണ്ട് മുഴുവന്‍ പണിയും തീർക്കാൻ പറ്റിയില്ല രണ്ട് മൂന്ന് വർഷങ്ങളായില്ലെ പൂട്ടിയിട്ടിട്ട് അതാണ്... ഉടനെ ശരിയാക്കാം" നാണു വൈദ്യർ മറുപടി പറഞ്ഞു... അങ്ങനെ പിറ്റേന്ന് രാവിലെ ഭക്ഷണം കഴിച്ച് ബാക്കി ഭക്ഷണം കൈയില്‍ കരുതി അവര്‍ മൂന്നു പേരും പാണ്ടിയെ കാണാന്‍ കുറിഞ്ഞി മലയിലേക്ക് പുറപ്പെട്ടു... കാർ ടൗണിലെ ഒരു ഭാഗത്ത് പാർക്ക് ചെയ്ത്. അവര്‍ കാള വണ്ടി കയറാന്‍ നടന്നു..... മൂന്നാല് കിലോമീറ്റര്‍ കുണ്ടും കുഴിയും നിറഞ്ഞ പാത കയറി നടക്കണം കാള വണ്ടി കിട്ടാന്‍..... കുറിഞ്ഞിയെന്നാണ് അവിടെക്ക് പറയുന്ന പേര് ... ഒരു കറുപ്പ് കളർ സാരിയായിരുന്നു ശാരികയുടെ വേഷം അങ്ങോട്ടും ഇങ്ങോട്ടും തെന്നി മാറിയുളള നടത്തത്തിൽ ശാരികയുടെ വീതിയുളള കുണ്ടിയും നൃത്തം വെച്ചു... കറുപ്പ്
💬 Comments
View all comments