Chapter Title : വീണ്ടും ഒരു പൂക്കാലം വരവായി 2
സാരിയിൽ പൊതിഞ്ഞ ശാരികയുടെ വെളുത്ത രൂപം ഒന്നും കൂടി മിന്നി തിളങ്ങി..... അങ്ങനെ ഗ്രാമത്തിന്റെ ചൂരും ചൂടും തണുപ്പും സൗന്ദര്യവും ആസ്വദിച്ചു അവര്‍ യാത്ര തുടങ്ങി.... അമേരിക്കയിലെ കെട്ടിയ കല്ലറകൾ കണ്ട് മടുത്ത ശാരികക്കുംശരതിനും പുതിയൊരു അനുഭവമായി ആ... യാത്ര..... അവരുടെ കണ്ണുകള്‍ക്ക് കുളിർമയും മനസ്സിന് സന്തോഷവും നൽകി.... അവന്‍ മൊബൈലിന്റെ ക്യാമറ കണ്ണുകള്‍ കൊണ്ട് കുറിഞ്ഞി മലയിലെ ഗ്രാമീണത പകർത്തിയെടുത്തു.. നടന്ന ക്ഷീണം കൊണ്ട് ശാരിക വണ്ടിയില്‍ കിടന്ന് ഒന്ന് മയങ്ങാൻ തുടങ്ങി....... കാള വണ്ടി ഇറങ്ങി നാണു വൈദ്യർ അവരെയും കൂട്ടി നേരെ മൂപ്പന്റെ കുടിലിലേക്ക് നടന്നു... ചേരൻ മൂപ്പൻ അവരെ സ്വീകരിച്ചു ഒരു ഭാഗത്ത് ചൂരൽ കസേരയില്‍ ഇരുത്തി. ഒരു അടിമയെ പോലെ അപ്പുറത്തേക്ക് മാറി നിന്നു അടുത്ത് നാണു വൈദ്യരും "ചിരുത ഇങ്കല് വാ.. പാണ്ടി എങ്കല് പോലി വിലങ്കല് വാ.." മൂപ്പൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.... "ചിരുത ഇവിടെ വാ പാണ്ടി എവിടെ പോയി. വിളിച്ചിട്ട് വാ." എന്നായിരുന്നു അതിന്റെ അർത്ഥം പിന്നെ... മൂപ്പന് മാത്രമേ നല്ല ഭാഷ അറിയാത്തൂ.. ബാക്കി എല്ലാർക്കും അറിയും..." നാണു വൈദ്യർ ശാരികയോട് പറഞ്ഞു.... ശരത് അത് ശ്രദ്ധിച്ചു കേട്ടു മനസ്സിലാക്കി.... അകത്തു നിന്നും ചിരുത വന്നു അവളുടെ ആ രൂപം അവന്റെ മനസ്സിനെ പെട്ടെന്ന് ആകർഷിച്ചു.. ഒരു മുണ്ടും ബ്ലൗസും ആയിരുന്നു ചിരുതയുടെ വേഷം ചുവന്ന ബ്ലൗസിനുളളിൽ കൂർത്ത് നിന്ന ചിരുതയുടെ മുലകളിലേക്ക് അവന്റെ കണ്ണുകള്‍ ചെന്നു തറച്ചു. പിന്നെ മെല്ലെ തേർത്ത വയറിലെ പൊക്കിലൂടെ കടന്ന് അവന്റെ കണ്ണുകള്‍ താഴോട്ടു
💬 Comments
View all comments