വീണ്ടും വസന്തകാലം [മന്ദന്‍രാജ]

📝 Ongoing

👁 421069 views ❤ 692 likes 💬 194 comments

വീണ്ടും വസന്തകാലം [മന്ദന്‍രാജ]
Veendum Vasanthakalam Author:MandanRaja

ഈ കവര്‍ ഫോട്ടോ ഇഷ്ടമായില്ലേല്‍ കമന്റിലൂടെ പറയാന്‍ മടിക്കണ്ട ബ്രോ നമ്മള്‍ക്ക് മാറ്റം :)

' അച്ചൂ ...ദേ ഇറങ്ങാൻ നോക്കുന്നുണ്ടോ ? സമയം തെറ്റിയാൽ നിന്റച്ഛൻ രാമൻ നായർടെ ഫ്‌ളൈറ്റ് ഒന്നുമല്ല കാത്ത് നിക്കാൻ '

ലഗ്ഗേജ് ഒക്കെ തന്റെ കാറിൽ കയറ്റി ജോഷി അക്ഷമനായി വിളിച്ചു പറഞ്ഞു . പിള്ളേർ രണ്ടു പേരും മുൻ സീറ്റിൽ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട് .

അപ്പോഴേക്കും ഹാൻഡ് ബാഗുമായി ജോജി എന്ന ജോക്കുട്ടൻ പുറത്തേക്കു വന്നു . പുറകെ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അച്ചു എന്ന അശ്വതിയും . അവർ വന്നു രണ്ടു പേരും ബാക് സീറ്റിൽ കയറി

' ജോക്കുട്ടാ ...ഒന്നൂടെ നോക്കിയെടാ പാസ്‌പോർട്ടും വിസയും എടുത്തൊന്നു ?"

" എടുത്തെന്റെ ചേച്ചിയമ്മേ ...ഞാനെത്ര പ്രാവശ്യം നോക്കി "

" അയ്യോ " ജോഷി എന്തോ മറന്നത് പോലെ നെറ്റിയില്‍ ഇടിച്ചു

" എന്നാ അച്ചായാ ..?' അച്ചു പരവേശത്തോടെ മുന്നോട്ടാഞ്ഞു

" ജോക്കുട്ടാ ...കുപ്പിപാല് എടുത്തോടാ " ജോഷി

' അതിനാരാ ഇവിടെ കുപ്പിപാല് കുടിക്കുന്നെ ? " അച്ചു

ജോക്കുട്ടൻ ചിരി അടക്കാൻ പാട് പെടുന്നത് കണ്ടു അശ്വതിക്ക് മനസിലായി കെട്ടിയോൻ തനിക്കിട്ട് പണിതതാണെന്നു

" ഹമ് ...കളിയാക്കുവൊന്നും വേണ്ട .. എന്നെ കെട്ടി കൊണ്ട് വരുമ്പോ ഇവന് വയസ് പതിനൊന്നാ ..... എന്റെ മൂത്ത മോൻ തന്നെയാ ഇവൻ" അച്ചു സങ്കടപ്പെട്ടു

" എന്ത് അച്ചു ...ആ പതിനൊന്നല്ല ഇപ്പൊ

📚 Chapters

1 published

Related Stories

💬 Comments

View all comments