← Back to വീണ്ടും വസന്തകാലം [മന്ദന്‍രാജ]

Comments

വീണ്ടും വസന്തകാലം [മന്ദന്‍രാജ] · approved reader discussion

ചോളത്തടം രാഘവൻ • 02-01-2026 11:41

super bro ..ipolanu vayichth adipoli👌🏼👌🏼❤️❤️❤️

വിഷ്ണു ⚡ • 03-01-2022 10:05

ഈ സൈറ്റിൽ നല്ല കഥകൾ എഴുതുന്നവർ ഒരാളാണ് നിങൾ.കഴിഞ്ഞ ദിവസമാണ് ഈ കഥയെ കുറിച്ച് അറിഞ്ഞത്.വായിക്കാൻ സാധിച്ചത് ഇന്നലെ ആയിരുന്നു.എന്താ പറയുക.ഒരുപാട് ഇഷ്ടമായി ഈ കഥ.പൊതുവേ ചെച്ചികഥകൾ ഒരു വീക്നെസ് ആയിരുന്നു എന്നത് കൊണ്ട് ഇത് ഒരുപാട് ഇഷ്ടമായി.നല്ല രീതിയിൽ തന്നെ ഇത് അവസാനിപ്പിച്ചു.അപ്പോ കൂടുതൽ പറയുന്നില്ല.. സ്നേഹം
❤️❤️

Mr. Black ? • 25-11-2020 22:37

???...

ഇപ്പോഴാണ് ആശാനേ വായിക്കാൻ പറ്റിയത്...

അടിപൊളി കഥ...

പക്ഷെ അവസാനം കുറച്ചു കൂടി നീട്ടാമായിരുന്നു....

അവരുടെ ജീവിതത്തിലെ കുറച്ചു ഭാഗം കൂടി....

എന്തായാലും നല്ലൊരു കഥ അനുഭവം തന്നെയായിരുന്നു....

All the best 4 your stories...

തടിയൻ • 23-10-2020 00:32

ഊഫ് പോളി സാധനം അണ്ണാ.. ഇതൊക്കെ വായിക്കാൻ വൈകിപ്പോയി

Rahul23 • 20-10-2020 12:16

അതിമനോഹരം, അത്രമാത്രമേ എനിക്ക് പറയാൻ ഒള്ളു, താങ്കളുടെ കഥ ഞാൻ ആദ്യം ആയിട്ടാണ് വായിക്കുന്നെ, കാരണം എനിക്ക് പ്രണയകഥകളോടാണ് പ്രിയം, അതുകൊണ്ട് ഇത്‌ ഇന്നലെ ആണ് ഒരാൾ പറയുന്നത് കണ്ടത്, അപ്പൊ ഇന്ന് രാവിലെ തുടങ്ങിയതാ, വല്ലാത്ത ഒഴുക്ക് ആണ് കഥ വായിച്ച ഇരിക്കാൻ, പോരാത്തതിന് നല്ല ഫീലും, സിമ്പിൾ വേർഡ്‌സും, ഒരുപാട് ഇഷ്ട്ടപെട്ടു, ചേച്ചി കഥകൾ എന്റെ ഫേവറിറ്റ് ആണ്, അതുകൊണ്ട് ഇത്രക്ക് പോപ്പുലർ ആയ തങ്ങളുടെ കഥയെ പറ്റി അറിഞ്ഞപ്പോൾ വായിക്കാൻ രണ്ടാമത് ചിന്തിക്കേണ്ടി വന്നില്ല ?❤️

ഒരുപാട് സ്നേഹത്തോടെ,
രാഹുൽ

വിഷ്ണു ⚡ • 29-12-2021 20:31

Myre?

മീശ • 23-08-2020 11:36

ബാക്കി പാർട്ട്‌ എഴുതികൂടെ

അറക്കളം പീലിച്ചായൻ • 09-05-2020 18:21

ഇന്നാണ് ഇത് വായിക്കുന്നത്, വൈകിപ്പോയെന്നറിയാം.
വായിച്ചില്ലായിരുന്നെങ്കിൽ വലിയ നഷ്ടം ആയേനേം

Anu(unni) • 28-09-2019 21:25

Rajave kadha vayichilla vayichittu  comment idam

Lucifer Morning Star • 26-07-2019 22:06

എന്താ പറയേണ്ടത്....
ഞാൻ ഞാൻ വായിച്ചിട്ടുള്ള ബെസ്റ്റ് കഥകളുടെ ലിസ്റ്റിൽ ഇപ്പോ ഇതും ഉണ്ട്, വായിച്ചുതീർന്നപ്പോൾ ശരിക്കും മനസ്സ് നിറഞ്ഞു എന്ന് തന്നെ പറയാം അത്ര മനോഹരം...

Mc • 09-06-2019 10:42

Pdf file indoo

ധൃഷ്ടദൃമ്നൻ • 25-09-2018 09:51

ഹലോ മിസ്റ്റർ രാജപ്പൻ,

വീണ്ടും വസന്തകാലം എന്ന പേര് ഏറ്റവും കൂടുതൽ ചേരുന്നത് അച്ചുവിനാണ്. അശ്വതിയുടെ മുറിഞ്ഞ ദാമ്പത്യം ആണ് തിരികെ കിട്ടിയത്. പക്ഷെ ആ രീതി ഉണ്ടല്ലോ അശ്വതിക്ക് റോൾ കുറച്ചിട്ട് ജോജിയിലൂടെ സഞ്ചരിച്ച കഥ. ഹോളിവുഡ് സ്റ്റൈൽ പ്രെസെന്റേഷൻ. ??????

ആ വൈൻ ട്രിക്ക് നന്നേ ബോധിച്ചു.

ഇന്നലെ ഏട്ടത്തി അമ്മ ചാരുപ്രിയ വായിച്ചപ്പോൾ... ഇതൊന്നു വായിക്കാൻ തോന്നി... വായിച്ചു.

പിന്നേ... മേരിമേഡം മറക്കണ്ട... വേണം മേരിയെ ഇന്റിവിജൽ ആയി ?

ധൃഷ്ടദൃമ്‌നൻ • 25-09-2018 09:06

രാജാവ്, കസറി

ഏടത്തി അമ്മ കഥകൾ എന്ന് പറയുന്നത് ഏട്ടനില്ലാത്തപ്പോൾ ഊക്കണം എന്നല്ല.

കഥയെ കുറിച്ച് പറയാൻ വാക്കുകൾ കിട്ടുന്നില്ല.ആലീസ് ആ കഥാപാത്രത്തിന് ഒരു പ്രത്യേകത കണ്ടു. ഒരുപക്ഷെ ജോജി മറ്റൊരു സ്ത്രീയെ ജോജി വിവാഹം കഴിച്ചിരുന്നേൽ അച്ചു  വിങ്ങുന്ന മനസ്സുമായി ജീവിതാവസാനം വരെ കഴിഞ്ഞേനെ. ആലീസിനു കുഡോസ്...

കമ്പി അതിനെ കുറിച്ച് പറയണ്ടല്ലോ അല്ലേ..

ധൃഷ്ടദൃമ്നൻ • 25-09-2018 08:43

ആഹ്, ബെസ്റ്റ്...  ഏടത്തിയമ്മയുടെ സെക്സ് വർണിക്കാത്ത ആളാ സുരഭിയുടെ സെക്‌സും ചോദിച്ചു നടന്നേ....???

Valentine • 27-03-2018 00:06

നമിച്ചു എന്റെ പൊന്നണ്ണാ ...pdf തരുമോ

ഷാജിപാപ്പൻ • 26-03-2018 00:18

കഥ സൂപ്പർ
ഇതിന്റെ pdf ഉണ്ടോ...

മാച്ചോ • 19-02-2018 10:25

ഏടത്തി അമ്മയുടെ സെക്സ് വര്ണിച്ചില്ല......

മാച്ചോ • 17-02-2018 02:23

ഇതൊക്കെ നിങ്ങളെ കൊണ്ടേ പറ്റുള്ളൂ രാജാവേ.....

ആദ്യം കുറെ വിഷമിപ്പിച്ചു. പിന്നെ ആ ജോണിന്റെ പാർട്ടി മുതൽ അങ്ങ് കൊഴുത്തു.

പെണ്ണുങ്ങൾ അങ്ങനെയാ.... ആസ്വദിക്കുന്നെണ്ടെങ്കിലും അത് സമ്മതിക്കില്ല. കണ്ണടച്ച് പാല് കുടിക്കും. അല്ല പിന്നെ മേരിയോടാ കളി.

അല്ല രാജാവേ മേരിയുടെ കളികൾ ഒരു കഥ എഴുതാനുള്ളത് ഈ കഥയിൽ സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഞങ്ങ കാത്തിരിക്കും.

അച്ചുവും ജോജിയും തടസങ്ങൾ ഒന്നും ഇല്ലാതെ ഒന്നിച്ചല്ലോ.... ആ ജോ ഇത് കണ്ടിട്ടെങ്കിലും അവരെ ഒന്നിപ്പിച്ചെങ്കിൽ.

മാച്ചോ • 18-02-2018 00:21

വ്യത്യസ്ത ആയ ചേടത്തി അമ്മ കളി.... എന്നാലും ഏടത്തി അമ്മേടെ സെക്സ് വർണിക്കാത്തതു മോശം ആയി പോയി.. കളി ഒക്കെ ആർക്കോ വേണ്ടി എഴുതിയത് പോലെ ആണെങ്കിലും മറ്റൊരു വികാരം കഥയുടെ രസം തല്ലി കെടുത്തിയില്ല.

നിങ്ങൾ ആ മരണ വീട്ടിൽ എങ്ങാനും സ്പോട്ടിൽ പോയിരുന്നേൽ അമ്മച്ചി ആണേ ഞാൻ ഇവിടെ അഴിഞ്ഞാടിയേനെ....കരയാൻ വയ്യാത്തോണ്ടാ.......

അപ്പോൾ എങ്ങനാ രണ്ടാം പാർട് ഇറക്കണം. വിസ്തരിച്ചുള്ള കളിയും കുറെ റൊമാൻസും ഒക്കെ ആയിട്ട്.ഞാൻ കാത്തിരിക്കും....

jo • 25-09-2018 09:21

അതിന്റെടെക്കൂടെ ജോക്കിട്ട് കുത്ത്

Mammootty • 03-02-2018 15:32

Dear Mannan Bro
Gambheeram. ithu vere level aanu.  Expecting more like this
Mammootty

മന്ദന്‍ രാജ • 05-02-2018 18:09

നന്ദി മമ്മൂട്ടി ..
  സ്ട്രീറ്റ് ലൈറ്റ് കൊള്ളാം ...കേട്ടോ .. ഹ ഹ .. അടുത്ത കഥയും വായിക്കണേ ...

Unni • 01-02-2018 16:19

കൊള്ളം ബ്രോ ഇതുപോലുള്ള കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു  ഒരുപാടിഷ്ടമായി

മന്ദന്‍ രാജ • 05-02-2018 18:09

നന്ദി ഉണ്ണി ... അടുത്ത കഥയും വന്നിട്ടുണ്ടേ ...

Kaman • 01-02-2018 09:57

Ente kunna ithuvare thazhnittilla poli

മന്ദന്‍ രാജ • 05-02-2018 18:10

കാമാ ..പ്രശ്നമാകുമോ ?

സഹോദരീ പരിണയന്‍ • 01-02-2018 00:56

ഇത് വല്ലാത്ത ഒരു പണിയായിപ്പോയി ഉച്ചയുറക്കം കുഞ്ഞ്ഒറ്റയാരിപ്പിന് മുഴുവൻ വായിച്ചു ഇങ്ങിനേയാണ് തുടർന്നെഴുതുന്നതെങ്കിൽ എന്റെ ഉറക്കം താങ്കൾ ഇല്ലാതാക്കും
ഇതുവരെ വായിച്ചതിൽ എറ്റവും മനോഹരം

മന്ദന്‍ രാജ • 01-02-2018 09:39

ഹ ഹ ... നന്ദി സഹോദരി പരിണയാ  ... തുടര്‍ന്ന് നമുക്ക് മാറ്റി പിടിക്കാം ...

Surya • 30-01-2018 21:04

ഒറ്റ വാക്കിൽ പറയാം

കിടു ?

മന്ദന്‍ രാജ • 31-01-2018 09:19

നന്ദി സൂര്യ ...

Jr • 30-01-2018 16:48

മന്ദൻ രാജാ ബ്രോ പൊളിച്ചു.താങ്കളുടെ എല്ലാ കഥകളെ പോലെ ഇതും മനോഹരമായിരുന്നു

മന്ദന്‍ രാജ • 31-01-2018 09:19

നന്ദി Jr ,
  തുടര്‍ന്നും കഥകള്‍ വായിക്കണേ ...

കൊച്ചുകുട്ടൻ • 29-01-2018 16:00

ഒരു രക്ഷയും ഇല്ല.. ഒരു സിനിമ കണ്ട ഫീൽ ആർന്നു

മന്ദന്‍ രാജ • 31-01-2018 09:20

നന്ദി കുട്ടാ ..

ലൂസിഫർ • 29-01-2018 14:47

കഥ ഇത്രയും മനോഹരമായി എഴുതിയിട്ട് കളി മാത്രമെന്തേ ഒരു ചടങ്ങുതീർക്കൽ പോലെയാക്കിയത്.? അൽപം കൂടി വിശദീകരിക്കാമായിരുന്നു.

സസ്നേഹം
ലൂസിഫർ

മന്ദന്‍ രാജ • 29-01-2018 14:57

അണ്ണാ .
   ഇതൊരു  ഏടത്തിയോടുള്ള സമര്‍പ്പണം പോലെ എഴുതിയതാണ് ... രണ്ടു പേര്‍ക്കും അല്‍പം ബഹുമാനവും വാത്സല്യവും ഉള്ളത് കൊണ്ട് സെക്സ് അത്ര വിവരിച്ചില്ല ... അടുത്തത് കലക്കാം

  അത് പോട്ടെ ... കാണ്മാന്‍ ഇല്ലല്ലോ ... എത്രയും വേഗം ഒരു കഥ ഇട്ട് ആരാധകരുടെ മേല്‍ തേന്മഴ പെയ്യിക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു ...

unknown • 29-01-2018 01:46

Brooi pwoliichuu

Ithinte next part erutaavoo

Engane sadikunj ingane erutaan

pakka story
I like it

മന്ദന്‍ രാജ • 29-01-2018 09:20

നന്ദി unknown
,  ഇതിന്‍റെ രണ്ടാം പാര്‍ട്ടിനായി ആലോചിച്ചിട്ടില്ല ... അടുത്ത കഥയില്‍ കാണാം

രേഖ • 29-01-2018 00:35

എങ്ങിനെയാണ് ഇത്രയും എഴുതാൻ സാധിക്കുന്നത്... സത്യത്തിൽ അസൂയയും ഒപ്പം നിങ്ങളുടെ കഥകൾ വായിക്കാൻ കാത്തിരിക്കുന്നു

മന്ദന്‍ രാജ • 29-01-2018 09:21

നന്ദി രേഖ ,
  വെറുതെ ഇരിപ്പല്ലേ ... എഴുത്തും ഒരു സുഖം ... അടുത്ത കഥയും വായിക്കണേ ..

manoj • 29-01-2018 00:20

Kidu story i apreciate you

മന്ദന്‍ രാജ • 29-01-2018 09:21

നന്ദി മനോജ്‌.....

Tution • 28-01-2018 14:00

Ente maashe ... Vijrumbichu poyi!!!
Enthoru flow ...enthaa dialogues .. Kidu thanne ..hats off man ...

മന്ദന്‍ രാജ • 28-01-2018 16:02

നന്ദി ടൂഷന്‍ ...

Chunk bro • 27-01-2018 13:27

Super aayi, please ethinte oru part koodi ezhuthu bro, adipoli ,,, parayaan vaakkukalilla

മന്ദന്‍ രാജ • 28-01-2018 16:01

നന്ദി ബ്രോ..
  നെക്സ്റ്റ് പാര്‍ട്ട്‌ വേണോ ? ബോറാവില്ലെ ?

Trumpannan • 29-01-2018 01:55

Ningal ezhuthumpo enthu borru ,, chuma onu keri irangi povunatha kambikuttanil ithu kandu vayich 2 maniyayi

മന്ദന്‍ രാജ • 29-01-2018 09:26

എനിക്കറിയാമായിരുന്നു അമേരിക്ക എന്ന് കേട്ടാല്‍ ട്രമ്പണ്ണന്‍ വരൂന്നു ... ഹ ഹ ... നന്ദി ..

arjun aju • 26-01-2018 22:09

Kidu moodanu bro

,

മന്ദന്‍ രാജ • 27-01-2018 09:33

നന്ദി അര്‍ജുന്‍.....

soothran • 26-01-2018 20:00

ഇതുപോലെ ഉള്ള ഒരു വസന്തകാലം ഇനി വരാൻ ഇല്ല ഗുരുവേ

Next പാർട് ഉണ്ടാവുമോ

മന്ദന്‍ രാജ • 27-01-2018 09:34

നന്ദി സൂത്രന്‍ ,
   വസന്തം വരാന്‍ കിടക്കുന്നതെ ഉള്ളൂ ... നെക്സ്റ്റ് പാര്‍ട്ട്‌ ഇല്ല .. ഇതിവിടെ തീരട്ടെ .

?മായാവി അതോരു ജീന്നാ • 26-01-2018 19:54

മദൻ രാജാ
അതി മനോഹരമായിരിക്കുന്നു അച്ചൂ പോളിച്ചൂ
ജീവിതം സാക്ഷി യിലെ "ദീപ്തി സത്യയുടെ കോളേജ് ജീവിതവുമായി ഇനിയൊരിക്കല്‍ കാണാം" ന്നു പറഞ്ഞിരുന്നു കണ്ടില്ല മറന്നു പോയില്ലന്നു വിചാരിക്കുന്നു.

മന്ദന്‍ രാജ • 27-01-2018 09:35

നന്ദി മായാവി ..
   ദീപ്തി മനസ്സില്‍ കിടപ്പുണ്ട് ... ഉണ്ടാവും .. ഉടനെ അല്ലെങ്കിലും ..

മാച്ചോ • 26-01-2018 19:32

DP thakarthu... vaayichilla, mobile rest in piece piece aayi. oru divasam uchakku paniyude koode chat cheythappol melennu thaazhekku poyi... lift nu mukalil aayirunnu... company laptopinu okke samaya parimithi undu :( . vaiki aanelum cmnt varum.

മന്ദന്‍ രാജ • 27-01-2018 09:36

നന്ദി മാച്ചോ .
  ഉടനെ തന്നെ നല്ലൊരു മൊബൈല്‍ കിട്ടാന്‍ ആശംസിക്കുന്നു .. കൂടെ കമന്‍റിനും കാത്തിരിക്കുന്നു

Jaggu • 26-01-2018 19:20

bhai, adipolli ayirunu, ithinte baki bhakam undakumo?

മന്ദന്‍ രാജ • 27-01-2018 09:36

നന്ദി ജഗ്ഗു ..

  ബാക്കി ഉണ്ടാവില്ല ... വേറെ ഒരു കഥയുമായി ഉടനെ കാണാം

Marthan • 26-01-2018 19:11

Polichu raja sex ഒന്നൂടെ പൊലിപ്പിക്കാമായിരുന്നു

മന്ദന്‍ രാജ • 27-01-2018 09:38

നന്ദി മാര്‍ത്തന്‍
   അധിക ആസക്തി  ഇല്ലാത്ത അച്ചുവും ചെച്ചിയമ്മയോടുള്ള ബഹുമാനവും സ്നേഹവും അല്‍പം കാമവും ഉള്ള ജോക്കുട്ടനും ആയപ്പോള്‍ സെക്സ് അധികം വേണ്ടാന്നു തോന്നി ...അതാണ്‌ ..

Raja • 26-01-2018 18:48

പൊളിച്ചു!!

മന്ദന്‍ രാജ • 27-01-2018 09:38

നന്ദി രാജാ ..

MoLuZ • 26-01-2018 18:00

oru rekshemm illaa.... !!! adipoli ennu paranja koranju pokum.. thakarthoo.. all the best for ur future works..  ithrem nannaii sex stories ezhudhaann manassilaaii.. eathra abhinandhichalum madhiyakoolla.. athrakk kidukkii.. :*

മന്ദന്‍ രാജ • 27-01-2018 09:39

നന്ദി മോളൂസേ ..

  വാക്കുകള്‍ ഹ്രദയത്തില്‍ തട്ടി ... ഒരിക്കല്‍ കൂടെ  നന്ദി ..

rakesh • 26-01-2018 17:21

കഴിഞ്ഞ  പ്രാവശ്യം പറഞ്ഞത് പോലെ  ഈ കഥയും തകർത്തു. കിടിലം ഒറ്റ ഇരിപ്പിൽ തന്നെ വായിച്ചു സൂപ്പർ അഭിനന്ദനങ്ങൾ
അമേരിക്ക അനുഭവം ഉണ്ടെന്ന് തോന്നുന്നു

മന്ദന്‍ രാജ • 27-01-2018 09:40

ഹ ഹ നമ്മള്‍ ഇവിടല്ലേ .... വാഷിംഗ്‌ടണ്‍ ജങ്ക്ഷനില്‍ ...

    നന്ദി രാകേഷ് ....

മന്ദന്‍ രാജ • 26-01-2018 17:18

നന്ദി ഡാര്‍ക്ക്‌ ലോര്‍ഡ്‌ ..

  താങ്കളുടെ കഥ ഫസ്റ്റ്പാര്‍ട്ട്‌ വായിച്ചു .PDF നായി കാത്തിരിക്കുന്നു ... എഴുതുമ്പോള്‍ വരുന്ന തുടര്‍ കഥ മിസാകും ... പിന്നെ pdf വരുമ്പോഴാണ്  വായിക്കാറ് ... അന്ന് ഞാന്‍ തീര്‍ച്ചയായും കമന്റ് ചെയ്യും ... കാരണം രേശ്മിയും ആ പബ്ബും ഒക്കെ മനസ്സില്‍ ഉണ്ട് ..

rakesh • 26-01-2018 17:18

കഴിഞ്ഞ  പ്രാവശ്യം പറഞ്ഞത് പോലെ  ഈ കഥയും തകർത്തു. കിടിലം ഒറ്റ ഇരിപ്പിൽ തന്നെ വായിച്ചു സൂപ്പർ അഭിനന്ദനങ്ങൾ

മന്ദന്‍ രാജ • 26-01-2018 17:19

നന്ദി രാകേഷ് ...

ഡോ. കിരാതൻ • 26-01-2018 16:42

പ്രിയ സുഹൃത്തേ മന്ദന്‍ രാജ

കഥ ഞാന്‍ വായിച്ചു. ഉഷാറായിട്ടുണ്ട്. അച്ചു തകര്‍ത്തുകളഞ്ഞു. എന്താ പറയുക....അടിപോളിയായീട്ടുണ്ട്

കിരാതന്‍

മന്ദന്‍ രാജ • 26-01-2018 17:13

നന്ദി ഗുരോ ...
   എവിടെ ജ്വാല ... കുറച്ചു നാളായി വെയിറ്റിംഗ് ആണ് കേട്ടോ .. തിരക്കായിരിക്കും അല്ലെ ..

shoN • 26-01-2018 14:20

എന്റെ പൊന്നോ,പൊളിച്ചു..

മന്ദന്‍ രാജ • 26-01-2018 17:13

നന്ദി ഷോണ്‍ ...

തുമ്പി • 26-01-2018 13:44

മന്ദന്റെ കഥകൾ എന്നും എൻറെ ഒരു weakness ആണ്... Vgood

മന്ദന്‍ രാജ • 26-01-2018 17:13

നന്ദി തുമ്പി ...

Vijayakumar • 26-01-2018 12:56

Wow excellent story..puthumayulla oru vedikettu pramayam ayirunnu masha...adipoli avatharavum kondu athi manoharamaya oru story thanna mandhan Raj thangalkku oryiram abhinandanagal..randam undo  masha...

മന്ദന്‍ രാജ • 26-01-2018 14:21

നന്ദി വിജയ ..
   രണ്ടാം പാര്‍ട്ട്‌ ഇല്ല ... ഇതില്‍ തീര്‍ന്നില്ലേ ...
മറൊരു കഥയുമായി ഉടനെ വരും

മന്ദന്‍ രാജ • 26-01-2018 12:41

നന്ദി ആല്‍ബി ..

ഒരു കഥയില്‍ താന്‍ ഉണ്ടായിരുന്നല്ലോ ... ഇനിയും വേണോ .. നേര്സ് അല്‍ബി .. വരും ...

alby • 26-01-2018 13:54

Chumma chodichath aado

KARTHI • 26-01-2018 11:57

KIDILAN STORY BRO

മന്ദന്‍ രാജ • 26-01-2018 17:14

നന്ദി കാര്‍ത്തി ..

alby • 26-01-2018 11:56

Rajappa charalkkunnine kadathi vetti.ithinoru tail end venam ennoru abhiprayam enikkund.pinne enikku vendiyulla Story eppo varum

darklorde_id • 26-01-2018 11:10

oru celebrity writeril ninnum ithil kuranjonnum prateekshikkaanilla...superb...60+ page kandappol karuthi oru 10 page kazhiyumbolum njaan ksheenithanaakumenn..but you kept it until last....reminding the El Classico Edathiyamma from Kochupusthakam Era.....waiting for your next story....

ഹരി • 26-01-2018 09:45

പറയാൻ വാക്കുകൾ ഇല്ല. ഒന്നാന്തരം