Chapter Title : വീണ്ടും വസന്തകാലം [മന്ദന്‍രാജ]
. മേരിയാന്റി എല്ലാം തന്നെ മാനേജ് ചെയ്തിരുന്നു . പുതിയ ബിസിനെസ് ഡീലുകളും മറ്റും വന്നത് കൊണ്ട് ജോജി തിരക്കിലായിരുന്നു . ഒരാഴ്ച കഴിഞ്ഞ് അവന്‍ വൈകുന്നേരം ഓഫീസില്‍ ഇരിക്കുമ്പോള്‍ ആണ് മേരിയാന്റി കയറി വന്നത്
" എന്താടാ മോനെ നാട്ടില്‍ വിശേഷം ?... നിന്‍റെ കല്യാണം കഴിഞ്ഞെന്നു അറിഞ്ഞു ..നീ വന്നേല്‍ പിന്നെ ഒന്ന് സംസാരിക്കാന്‍ തിരക്ക് കാരണം സാധിച്ചില്ല ... എങ്ങനെ ഉണ്ട് നിന്‍റെ പെണ്ണ് ? ങേ ?'
ജോജിയുടെ ഉള്ളില്‍ ഒരു കൊള്ളിയാന്‍ മിന്നി . വന്നതില്‍ പിന്നെ ചെച്ചിയമ്മയെ കാണുകയോ വിളിചിട്ടോ ഇല്ല .. ഒരു പക്ഷെ തന്‍റെ സാമീപ്യം അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതി . ഇവിടുത്തെ സാഹചര്യങ്ങളുമായി ഒന്നിണങ്ങിയതിനു ശേഷം പോയി കാണാമെന്നു കരുതി
' അതെന്‍റെ ചേച്ചിയമ്മ അല്ലെ മേരിയാന്റി ... എന്നെ വളര്‍ത്തി വലുതാക്കിയ അമ്മ ... അലീസമ്മച്ചിയെക്കാള്‍ ഞാനേറ്റവും ഇഷ്ടപെടുന്ന ആള്‍ "
' ഹ്മം ...അതൊക്കെ പോട്ടെ ...നിനക്കൊരു കല്യാണം വേണ്ടേ ? അപ്പൊ പിന്നെ ഇവളെ തന്നെ ആയിക്കൂടെ ? ഞാനൊന്നു പോകുന്നുണ്ട് അവളെ കാണാന്‍ .. എങ്ങനാടാ നല്ല കൊച്ചാണോ ? നിങ്ങള്‍ ചെറുപ്പക്കാരുടെ ഒക്കെ ഭാഷേല്‍ ചോദിക്കുവാണേല്‍ നല്ല ചരക്കാണോ ? ങേ ?'
മേരി ഓവര്‍ കോട്ടൂരി ചെയറില്‍ ഇട്ടിട്ടു ചാരി കിടന്നു ഷര്‍ട്ടിന്റെ മുകളിലെ ഒരു ബട്ടന്‍ ഊരി. സ്വതവേ മുഴുത്ത മുലയുടെ മേല്‍ഭാഗം കൂടുതല്‍ വെളിയിലെക്കായി
ജോജിയുടെ സിരകളില്‍ അഗ്നി പകര്‍ന്നു അവരുടെ ഇരിപ്പും ചോദ്യവും . ഇതേവരെ ചെച്ചിയമ്മയെ അങ്ങനൊരു കണ്ണ്
💬 Comments
View all comments