0%

Chapter Title : വീണ്ടും വസന്തകാലം [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 4.5K

അപ്പൊഴേക്കും ശരീര ദാഹവും കയറി വരും ... മുപ്പത്തിയഞ്ചു മുതല്‍ നാല്‍പത് വരെ നല്ല മൂപ്പാ ഞങ്ങള് പെണ്ണുങ്ങള്‍ക്ക് ... നിന്‍റെ അഭിപ്രായം പോലും ചോദിക്കാതെ നിന്നെ കൊണ്ടവളെ രെജിസ്ടര്‍ ചെയ്യിച്ചത് അവളേം നിന്നേം അവര്‍ക്കൊരുപാട് ഇഷ്ടം ആയതോണ്ടാ ... ആരും തമ്മി പിരിയാതിരിക്കാന്‍ .."

ജോജി ചിന്തയിലാണ്ടു .. നാട്ടില്‍ ചെന്നപ്പോഴും ഇങ്ങോട്ട് പോന്നപ്പോഴും ചെച്ചിയമ്മയെ അങ്ങനെ ഒന്ന് നോക്കിയിട്ട് പോലുമില്ല ... ആ രൂപം പോലും മനസില്‍ ഇല്ല .. ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നവരുടെ മുഖം പോലും മനസ്സില്‍ നിക്കാറില്ലല്ലോ..

' ശെരി ... നാളെ കാണാം ... ഞാന്‍ പറഞ്ഞത് മനസില്‍ ഒന്ന് ചിന്തിച്ചു നോക്ക് ... ഇഷ്ടമില്ലേല്‍ കളയണ്ട എന്നൊന്നും ഞാന്‍ പറയില്ല ...ഞാന്‍ അവളേം കൂടി ഒന്ന് കാണട്ടെ "

മേരി ബ്രാ ഒന്നഡ്ജസ്റ്റ് ചെയ്തു , കൊട്ടും ഇട്ടു പുറത്തേക്കിറങ്ങി . ജോജി അവര്‍ കൊളുത്തി വിട്ട തീയില്‍ ഉരുകി കുറച്ചു സമയം കൂടി കഴിഞ്ഞാണ് ഇറങ്ങിയത്

അടുത്ത ദിവസങ്ങളില്‍ കുറച്ചു യാത്രയുണ്ടായിരുന്നു . അത് കൊണ്ട് തന്നെ മേരിയെ കാണാനോ ആലീസമ്മച്ചിയുടെ അടുത്തേക്ക് പോകാനോ ജോജിക്ക് പറ്റിയില്ല ..

വന്നിട്ടൊരു മാസം പിന്നിടുന്നു ...

തിരക്കുകള്‍ തീര്‍ത്തു ജോജി ഓഫീസില്‍ എത്തിയപ്പോള്‍ എല്ലാവരും പോയിരുന്നു .. ഓഫീസ് പൂട്ടി ഇറങ്ങാന്‍ തുടങ്ങുന്ന മേരിയുടെ മുന്നിലാണ് അവന്‍ ചെന്നത്

" ആ ... കുട്ടാ ... ഞാന്‍ നിന്നെ ഒന്ന്‍ കാണാന്‍ ഇരിക്കുവായിരുന്നു "

" എന്നാ മേരിയാന്റി ? നമ്മള് ഉച്ചക്കും കൂടി സംസരിച്ചതല്ലേ ഫോണില്‍ ?'

💬 Comments

View all comments