0%

Chapter Title : വീണ്ടും വസന്തകാലം [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 4.6K

വരെ പോകുവാ ... ഒരു മീറ്റിംഗ് ... അപ്പൊ പിള്ളേരെയും കൂടി കൊണ്ടോകാന്നു തീരുമാനിച്ചു ... അച്ചൂനെ ഓഫീസില്‍ നിന്നും പിള്ളേരെ സ്കൂളില്‍ നിന്നും കൂട്ടി ... ജോര്‍ജുട്ടിയും കൊച്ചും ഇപ്പൊ ഓഫീസില്‍ എത്തി കാണും ."

ആലീസ് അച്ചുവിന്‍റെ നേരെ തിരിഞ്ഞു

" ഡി ..അച്ചുവേ ...അത്യാവശ്യം ഡ്രെസ് ഒക്കെ മേരി വാങ്ങീട്ടുണ്ടെന്നാ പറഞ്ഞെ ... നിങ്ങളൊരു കുടുംബത്തിനു കഴിയാന്‍ ഉള്ള സാധനവും ഒക്കെ ... പോരാത്തത് വല്ലോം ഉണ്ടേല്‍ ജോജിയോട് പറഞ്ഞാ മതി .... ബാക്കി ഡ്രെസ്സും സാധനോം ഒക്കെ ഞങ്ങള്‍ തിരിച്ചു വന്നിട്ടെടുക്കാം ...സമയമില്ല .... പോട്ടെ ...'

അവരിറങ്ങിയപ്പോള്‍ ജോജി റോഡിലേക്കിറങ്ങി . അച്ചു അകത്ത്‌ തന്നെ നിന്നതേയുള്ളൂ ....പിള്ളേര്‍ ടിവിയുടെ മുന്നില്‍ സ്ഥാനം പിടിച്ചിരിക്കുന്നു ...

തിരിച്ചകത്തു കയറിയ ജോജി അച്ചുവിനെ നോക്കി .. വിരല്‍ കടിച്ചു കൊണ്ടെന്തോ ആലോചനയില്‍ ആണവള്‍ ... മൂടി കെട്ടിയ മുഖത്തിന്‌ അയവ് വന്നിട്ടില്ല ..

" അത് ... അതാ ..മുറി ... " അവള്‍ കേള്‍ക്കാത്തത് കൊണ്ട് ജോജി ഒന്ന് കൂടി ആവര്‍ത്തിച്ചു " ചേച്ചിയമ്മേ ... അതാ മുറി " അച്ചു തിരിഞ്ഞു അവനെ ഒന്ന് നോക്കി ..എന്നിട്ടവന്‍ ചൂണ്ടി കാണിച്ച മുറിയിലേക്ക് കയറി ... ദേഷ്യത്തില്‍ ചവിട്ടി തുള്ളി പോകുമ്പോള്‍ അവളുടെ കുണ്ടിയുടെ ഒപ്പം കിടക്കുന്ന നീളന്‍ മുടി ഉലഞ്ഞാടി ... അത് മാറുമ്പോള്‍സ്‌കിൻ ഫിറ്റ് ജീൻസിനുള്ളിൽ കണ്ട കൊഴുത്ത തുട കണ്ടു ജോജി ദീര്‍ഖശ്വാസം വിട്ടു

ജോജി പിള്ളേരുടെ ഒപ്പം സോഫയില്‍ ഇരുന്നതെ അകത്തു കയറിയ അച്ചുവിന്‍റെ

💬 Comments

View all comments