Chapter Title : വീണ്ടും വസന്തകാലം [മന്ദന്‍രാജ]
എല്ലാം മനസിലാക്കി
' എന്താടാ കുട്ടാ ? രണ്ടൂടി ഉടക്കായി ഇറങ്ങിയതാന്നു തോന്നുന്നല്ലോ ..ങേ ?"
ജോജി ഒന്നും മിണ്ടിയില്ല . അവന്‍ ചെയറില്‍ ഇരുന്നതെ മേരി ഫ്രിഡ്ജ് തുറന്നു
" നിനക്ക് ഹോട്ട് വേണോ അതോ ബിയര്‍ മതിയോ ?'
"ഹോട്ട് മതി "
മേരി ഷെല്‍ഫില്‍ നിന്ന് സ്കോച്ചും ഫ്രിഡ്ജില്‍ നിന്ന് ബിയര്‍ ബോട്ടിലും കൂടി എടുത്തു . ഇറുകിയ ഒരു ബനിയന്‍ ഷോര്‍ട്ട്സും , കയ്യില്ലാത്ത ബനിയനും മേരിയുടെ ശരീര ഭംഗി എടുത്തു കാണിക്കുന്നു . ഗ്ലാസില്‍ സ്കോച്ച് ഒഴിച്ചിട്ട് അത്രത്തോളം ബിയറും പകര്‍ന്നവന് കൊടുത്തിട്ട് മേരി എതിരെ ഇരുന്നു . അടിയില്‍ ഒന്നും ഇല്ലാത്തതിനാല്‍ മുലഞ്ഞെട്ടു നന്നായി കാണാമായിരുന്നു . അവന്‍റെ നോട്ടം കണ്ടു മേരിക്ക് ചിരി വന്നു
" നീയിങ്ങോട്ടു നോക്കണ്ട ... ഇതേല്‍ പിടിക്കാനോ കളിക്കാനോ നിനക്കാരുടെം അനുവാദം വേണ്ട ... പക്ഷെ നീ അച്ചൂനെ കളിക്കണം ... കളി അല്ല ..സ്നേഹിക്കണം ... അവള്‍ക്ക് മനസിലാകണം നീയവളെ സ്നേഹിക്കുന്നു , ബഹുമാനിക്കുന്നു , പരിഗണിക്കുന്നു എന്ന് .. കളിയൊക്കെ പിന്നെ താനേ വരും ...ആട്ടെ ഇപ്പൊ എന്താ ഉണ്ടായേ ?"
സിപ് ചെയ്തോണ്ട് ജോജി നടന്നത് പറഞ്ഞു
" നമുക്ക് നോക്കാടാ കുട്ടാ .... കഴിഞ്ഞ വീക്കെന്‍ഡില്‍ അച്ചു അല്‍പം വീഞ്ഞ് കഴിച്ചു എന്നാലീസ് പറഞ്ഞു ... അവളുടെ നിര്‍ബന്ധത്തില്‍ ... നമുക്കതില്‍ പിടിച്ചു കയറാം .... ഒത്താല്‍ ഉടനെ തന്നെ നിനക്കവളെ കളിക്കാം ... പക്ഷെ അത് കൊണ്ടായില്ല ..... അവള്‍ മനസറിഞ്ഞു നിനക്ക് തരണം
💬 Comments
View all comments