0%

Chapter Title : വീണ്ടും വസന്തകാലം [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 2478

അവനൊന്നു അമ്പരന്നു ... ഒരു പക്ഷെ , തലേന്ന് ശര്ദ്ധില്‍ കോരിയതിന്റെ പകരമാവാം.

ജോജി കിടക്കാന്‍ തുടങ്ങിയപ്പോള്‍ അച്ചു അവന്‍റെ മുറിയില്‍ ഒരു ബോട്ടില്‍ വെള്ളം കൊണ്ട് വെച്ചിട്ട് , അവനെയൊന്നു നോക്കിയിട്ട് തിരികെ പോയി .. ജോജിക്ക് സ്വര്‍ഗം കിട്ടിയത് പോലെയായി ... നാട്ടില്‍ ആയിരുന്നപ്പോള്‍ അവനു കിടക്കുന്നതിനു മുന്‍പേ അവള്‍ വെള്ളം കൊണ്ട് വന്നു കൊടുക്കുമായിരുന്നു . എക്സാം ടൈമില്‍ ഇടയ്ക്കു കാപ്പിയും ...എന്തായാലും അച്ചുവിന് തന്നോട് പഴയ ദേഷ്യം ഇല്ലന്നതില്‍ അവനു വളരെ സന്തോഷം തോന്നി .

അടുത്ത ദിവസവും അച്ചു ദേഷ്യം ഒന്നും കാണിച്ചില്ല ... ഓഫീസ് വിട്ടു വീട്ടില്‍ വന്നതും ഒന്നിച്ചായിരുന്നു . പിള്ളേര്‍ ഹോം വര്‍ക്ക് ചെയ്യുന്നത് കണ്ടു ,ജോജി ഫ്രെഷായി കിച്ചനിലൂടെ പുറകിലെ ഗാര്‍ഡനിലെക്കിറങ്ങി.. ഒരു ബെഞ്ചില്‍ ചെന്നിരുന്നു .മിക്കവാറും ബെഞ്ചുകളില്‍ ഫാമിലീസ് ഓരോ ഗ്ലാസും , സ്നാക്സും ഒക്കെയായി ഇരിപ്പുണ്ട് ... നേരിയ തണുപ്പില്‍ സിപ് ചെയ്തോണ്ട് . ജോജി അകത്തു കയറി വൈന്‍ ബോട്ടില്‍ എടുത്തു ഗ്ലാസും എടുത്തോണ്ട് വന്നു . ഒരു ഗ്ലാസ് കഴിച്ചപ്പോഴേക്കും പിള്ളേര്‍ വന്നു ചുറ്റും കൂടി .. എട്ടു മണി ആയപ്പോള്‍ പണി ഒതുക്കി അച്ചുവും അവിടെയെത്തി ..ഹാഫ് പാവാടയും ഫുള്‍സ്ലീവ് ടോപ്പും . ഗാര്‍ഡനില്‍ ഉള്ള ലൈറ്റില്‍ അവളുടെ മുഖം വെട്ടി തിളങ്ങി .

" അമ്മക്ക് വൈന്‍ വേണോന്നു ചോദിച്ചേഡാ " ജോജി അപ്പുവിനോട് പറഞ്ഞു ... അവന്‍ എതിരെ ബെഞ്ചില്‍ ഇരിക്കുന്ന അച്ചുവിന്‍റെ അടുത്ത് പോയിട്ടെന്തോ പറഞ്ഞിട്ടു അകത്തേക്കു കയറി ഗ്ലാസ്സുമായി വന്നു .. ജോജി അതില്‍ വൈന്‍ നിറച്ചു കൊടുത്തു വിട്ടു . ദൂരെയുള്ള ലൈറ്റുകളും പിള്ളേരുടെ കളിയും ഒക്കെയായി സമയം വൈകി .. അച്ചു മൂന്നാല് ഗ്ലാസ് വൈന്‍ കഴിച്ചിരുന്നു ...

" വാ ... ആഹാരം കഴിക്കാം..." അവന്‍റെ അടുത്തൂടെ പോയപ്പോള്‍ അച്ചു അല്‍പം വേച്ചു പോകുന്നുണ്ടായിരുന്നു .

അകത്തു ഡൈനിംഗ് ടേബിളില്‍ നൂഡില്‍സും ഓംലെറ്റും വിളമ്പി അച്ചു അവനെ നോക്കി .. അവന്‍ അവിടെ ചെയറില്‍ തന്നെയിരുന്നു . പിന്നെയെന്തോ

💬 Comments

View all comments