0%

Chapter Title : വീണ്ടും വസന്തകാലം [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 4.8K

കയറി കിടക്കുന്നു .... അവനാ പാദത്തിനു താഴെ ഇരുന്നു .... എന്നിട്ടാ വെളുത്തു മനോഹരമായ കാല്‍ എടുത്തു മടിയില്‍ വെച്ചു , പതിയെ തഴുകാന്‍ തുടങ്ങി .... കട്ടിലിനു താഴെയിരുന്നു ഒരു വിരല്‍ വായില്‍ വെച്ച് നുണഞ്ഞപ്പോള്‍ അച്ചുവോന്നു കുറുകി . പെട്ടന്ന് ജോജി എഴുന്നേറ്റു പുറത്തേക്ക് പോയി ... അല്‍പ സമയം കഴിഞ്ഞവന്‍ ഒരു പേപ്പര്‍ കൊണ്ട് വന്നു ബെഡില്‍ ഇട്ടിട്ട് പുറത്തേക്ക് പോയി

അച്ചുവിന്‍റെ മുറിയില്‍ നിന്ന് തന്‍റെ ബെഡ്റൂമില്‍ എത്തിയ ജോജി ഹൃദയസ്തംഭനം വന്നു മരിക്കുമോയെന്ന അവസ്ഥയില്‍ ആയിരുന്നു ... അര മണിക്കൂര്‍ കഴിഞ്ഞിട്ടും അനക്കം ഒന്നും കാണാത്തതിനാല്‍ അവന്‍ വാതില്‍ തുറന്നതും അച്ചു മുന്നില്‍ . അവനെ കണ്ട മാത്രയില്‍ അവള്‍ പിന്നോക്കം മാറി , പക്ഷെ അതിനും മുന്‍പേ ജോജിയവളെ വാരി നെഞ്ചോട്‌ ചേര്‍ത്തു

" അച്ചു .... മോളെ ....."

" ഹ്മ്മം ...വിട് " അച്ചു അവനെ തള്ളി മാറ്റാന്‍ നോക്കി .. ജോജിയവളെ കെട്ടി പിടിച്ചു .. അച്ചു പെട്ടന്നവനെ വാരി പുണര്‍ന്നു പൊട്ടി കരഞ്ഞു

" ജോക്കുട്ടാ ... ചെച്ചിയമ്മയോട് ക്ഷമിക്കടാ ..വളര്‍ത്തി വലുതാക്കിയ നിന്നെ ഞാന്‍ എങ്ങനെ .. എന്‍റെ ദൈവമേ ......" അച്ചു ഓരോന്ന് പതം പറഞ്ഞു കരയുന്നുണ്ടായിരുന്നു .. ഒട്ടൊന്നു ശമിച്ചപ്പോള്‍ ജോജി അവളെ അകറ്റി ആ കണ്ണില്‍ നോക്കി

" ചേച്ചിയമ്മ അല്ല .... എന്‍റെ അച്ചു .... വളര്‍ത്തി വലുതാക്കിയ നിങ്ങള്‍ക്ക് തരാന്‍ എനിക്ക് വേറെയൊന്നുമില്ല ... അപ്പൂനേം അമ്മൂനേം ഞാന്‍ പോന്നു പോലെ നോക്കിക്കൊള്ളാം .."

💬 Comments

View all comments