0%

Chapter Title : വീണ്ടുമൊരു കൊറോണക്കാലം [Arun]

Author : Arun Read All Parts 551.1K

കൊറോണയും ലോക് ഡൗണുമെല്ലാം ഒത്തിരി വായിച്ചവരാ നമ്മളൊക്കെ,

എന്നാൽ അതിൽ നിന്നും വ്യത്യസ്ഥമായ ഒരു കഥ കൂടി നമുക്ക് വായിക്കാം.

മഹേഷും, നന്ദുവും കുട്ടിക്കാലം മുതൽ സുഹൃത്തുക്കളാണ്,

എന്നാൽ അവരിപ്പോൾ ബാഗ്ലൂരിലെ രണ്ട് IT കമ്പനികളിലായി ജോലി ചെയ്യുന്നു.

ഒരു അഞ്ച് കിലോമീറ്ററിൻ്റ വ്യത്യാസം മാത്രമാണ് അവർ തമ്മിലുള്ള കമ്പനിയും, താമസസ്ഥലവും.

എല്ലാ വീക്കെൻഡിലും മഹേഷ് നന്ദുവിൻ്റെ റൂമിലേയ്ക്ക് പോകും,

കാരണം, മഹേഷ് കമ്പനി കൊടുത്തിട്ടുള്ള ഒരു ഫ്ലാറ്റിലാണ് താമസം, കൂടെ മൂന്ന് സഹ ജോലിക്കാർ കൂടി ഉണ്ട്,

അതു കൊണ്ട് തന്നെ നന്ദുവിനെ ഇങ്ങോട്ടു വരുത്താതെ, മഹേഷ് അങ്ങോട്ടു പോവുകയാണ് പതിവ്. പിന്നെ അവർ അടിച്ച് പൊളിച്ച ശേഷം തിങ്കളാഴ്ച രാവിലെയാ പിരിയുന്നത്.

ചില ദിവസങ്ങളിൽ പുറത്ത് പോകാനും കറങ്ങാനുമൊക്കെ മഹേഷിൻ്റെ കാമുകി നിഷയും കൂടെ കാണും,

കാമുകി എന്നു പറഞ്ഞാൻ ശരിക്കും അവർ കല്യാണം കഴിക്കാൻ തന്നെ തീരുമാനിച്ചു കഴിഞ്ഞവരാണ്.

അതു കൊണ്ട് തന്നെ അവരുടെ ഒത്തു ചേരലിനും മറ്റുമൊക്കെ എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കുന്നത് നന്ദുവാണ്.

മഹേഷും നിഷയും തമ്മിൽ തൊട്ടൊരുമ്മി നടക്കുന്നതും, പിന്നെ ചില സമയങ്ങളിൽ കിസ്സടിക്കുന്നതുമൊക്കെ കണ്ട് ആത്മനിർവൃതി അടയുകയാണ് നന്ദുവിൻ്റെ സ്ഥിരം പരിപാടി, അതിനു വേണ്ടി നന്ദു അവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കുകയും ചെയ്യും.

ഇനി നിഷയെ പറ്റി പറഞ്ഞില്ലല്ലോ,

മഹേഷ് ജോലി ചെയ്യുന്ന ബിൽഡിംഗിൽ തന്നെയാണ് നിഷയും ജോലി ചെയ്യുന്നത്, രണ്ടു കമ്പനികളിലാണന്ന് മാത്രം, നിഷ കമ്പനിയ്ക്കടുത്തായുള്ള ലേഡീസ് PG യിലാ താമസം.

ഒരു അഞ്ചടി പൊക്കവും, വെളുത്ത നിറവും,

എന്നാൽ ഓവർ തടിയില്ലാത്ത ശരീര

💬 Comments

View all comments