0%

Chapter Title : വീണ്ടുമൊരു കൊറോണക്കാലം [Arun]

Author : Arun Read All Parts 260460

ഇനിയും കഴിച്ചാൽ നമുക്കിന്ന് രാത്രി പോകാൻ കഴിയാതെ വരും,

നീ പേടിക്കാതെ നിഷേ......., എത്ര ഫിറ്റായാലും നിന്നെ ഞാൻ PG യിൽ ആക്കി തന്നിരിക്കും.

ഇതു പറയുമ്പോൾ മഹേഷിൻ്റെ നാവ് കുഴയുന്നുണ്ടായിരുന്നു.

ഒരു സപ്പോർട്ടിനായി നന്ദുവും പറഞ്ഞു:

പേടിക്കാതെ നിഷ, രാത്രിയായാലും നമുക്ക് ഒരു യൂബർ പിടിച്ച് പോയാൽ പോരേ പിന്നെന്താ.....,

അതു കേട്ടപ്പോൾ നിഷയ്ക്ക് ഒരല്പം സമാധാനമായി.

മഹേഷ് വീണ്ടും കുപ്പി കൈയ്യിലെടുത്ത് ഒരണ്ണം കൂടി ഒഴിക്കാൻ തുടങ്ങി,

അപ്പോൾ നിഷ പറഞ്ഞു:

മതി മഹേഷേ, ഇന്ന് ഇനി ഇത്രേം മതി.

പകൽ മുഴുവൻ പണിയെടുത്തതല്ലേ, അവന് ക്ഷീണം കാണും, ചിരിച്ചും കൊണ്ട് നന്ദു പറഞ്ഞു,

അങ്ങനെ പറഞ്ഞു കൊടുക്കളിയാ എന്ന് മഹേഷും'

ഇതൊക്കെ കേട്ട് തൊലി ഉരിഞ്ഞ പോലെ നിഷയും നിന്നു.

ഇന്ന് പകൽ എത്ര എണ്ണം എടുത്തളിയാ എന്ന് നന്ദു ചോദിച്ചു ?' അറിയാനുള്ള ക്യൂരിയോസിറ്റിയേക്കാൾ, അതിനെ കുറിച്ച് സംസാരിക്കുമ്പോൾ നിഷയുടെ മുഖം ചുവന്നു തുടക്കുന്നത് കാണാനും കൂടിയാ നന്ദു ഇതൊക്കെ ചോദിക്കുന്നത്.

ഞാൻ എണ്ണിയില്ലാ,

നീ പറഞ്ഞു കൊടുക്കടീ എന്നും പറഞ്ഞ് മഹേഷ് നിഷയെ നോക്കി,

നിഷ നാണം കൊണ്ട് പറഞ്ഞു:

വന്ന് വന്ന് രണ്ടണ്ണത്തിനും ഒരു നാണവുമില്ലാതായല്ലോ ?

എന്തിനാ നാണിക്കുന്നത്, ഇതൊക്കെ നാട്ടിലാരും ചെയ്യാത്ത കാര്യമാണോ ?

മഹേഷാ അതു പറഞ്ഞത്.

നിങ്ങളിവിടെ പകൽ മുഴുവൻ നോവൽ എഴുതുകയല്ല എന്ന് മനസിലാക്കാൻ ഞാനും ചോറു തന്നെയല്ലേ ഉണ്ണുന്നത് ?

നന്ദുവിൻ്റെ ഈ മാസ് ഡയലോഗ് കേട്ടതും മഹേഷ് ചിരിച്ചു കൊണ്ട് കയ്യടിച്ചു പോയി, കൂട്ടത്തിൽ നിഷയും ചിരിച്ചു.

അങ്ങനെ നിങ്ങളുടെ ആദ്യ രാത്രിയും കഴിഞ്ഞല്ലേ ?

നന്ദു നിഷയെ നോക്കിയാണ് ഇത് ചോദിച്ചത്.

ആദ്യരാത്രിയല്ല അളിയാ, ആദ്യ പകലാ കഴിഞ്ഞത്

മഹേഷ് മറുപടി പറഞ്ഞു.

എന്നാൽ ഞാനിനി ഒരു ചോദ്യം കൂടി ചോദിക്കും, അതിന് നിങ്ങൾ കൃത്യമായി ഉത്തരം പറയണം,.

ഇതു കേട്ടതും മഹേഷും നിഷയും മുഖത്തോട് മുഖം നോക്കി,

എന്താ ചോദിക്ക് എന്ന് മഹേഷ് പറഞ്ഞു,

അപ്പോൾ ലാസ്റ്റ് ഒഴിച്ചു വച്ച പെഗ്ഗും കൂടി എടുത്ത് ഒറ്റ വലിയ്ക്ക്

💬 Comments

View all comments