0%

Chapter Title : വീണ്ടുമൊരു വസന്തം 2 [സ്പൾബർ]

Author : Spulber Read All Parts 4K

ഇതങ്ങിനെയല്ല… ചേച്ചിക്ക് സമ്മതമാ.. പക്ഷേ… രാജേട്ടന്റ അറിവോടെ മാത്രമേ ചേച്ചി സമ്മതിക്കൂന്ന്..
രാജേട്ടനോട് ചേച്ചിയെല്ലാം സംസാരിച്ച് റെഡിയാക്കിക്കോളാന്ന്…”

അപ്പുറത്ത് കുറച്ച് നേരം മിണ്ടാട്ടമില്ല..

“ഹലോ.. പോയോ….”!?

“ പോയിട്ടൊന്നുമില്ലെടീ..ഞാനൊന്ന് ചിന്തിച്ചതാ… അവർക്ക് രണ്ട് പേർക്കും പ്രശ്നമില്ലെങ്കിൽ പിന്നെ എനിക്കെന്താ ?
എനിക്ക് കുഴപ്പമൊന്നുമില്ല..
പിന്നെ, മോളേ … ഞാനാണ് ആളെന്ന് നീ പറഞ്ഞോ… ?”

“ ഇത് വരെ പറഞ്ഞിട്ടില്ല..എല്ലാം ശരിയായിട്ട് പറയാമെന്ന് വെച്ചു.
ഇന്ന് വൈകീട്ട് ഞാൻ ചേച്ചിയെ കാണും..അപ്പോ പറഞ്ഞാലോ… ?’”

“” നീയെന്താ വേണ്ടതെന്ന് വെച്ചാ ചെയ്തോടീ..എല്ലാം നീതന്നെയല്ലേ പറഞ്ഞേ.. ഇതും നീ തന്നെ പറഞ്ഞോ.. നീയെന്റെ പൊന്നല്ലേടീ..’”

“” അയ്യടാ.. സോപ്പൊന്നും വേണ്ട.. ഞാൻ പറഞ്ഞ സാധനം റെഡിയല്ലേ..?”

“ അതൊക്കെ എപ്പഴേ റെഡി.. കാര്യം നടന്നാൽ അന്നത് തന്നിരിക്കും… “

“ ഉം… ശരി… പൊന്നുമോൻ റെഡിയായിട്ടിരുന്നോ..
പിന്നേയ്… ഇന്ന്… രാത്രി… വരുമോ.?”

“ ഇന്നില്ലെങ്കിൽ പിന്നെ എന്നാടീ..? എന്റെ മോൾഒരുങ്ങിയിരുന്നോ… കുറ്റിരോമമുണ്ടെങ്കിൽ എല്ലാം വടിച്ച് മിനുക്കിയിരുന്നോ.. ഇന്ന് ഞാനതിൽ നിന്ന് നാവെടുക്കില്ല.. എനിക്ക് സന്തോഷത്തിന്റെ ദിവസമാണിന്ന്..”

“ഇന്നെന്നെ കൊല്ലുമോ..?
ഒരു മയത്തിലൊക്കെ വേണം.. സീതേച്ചിയല്ല ഞാൻ.. രണ്ട് ദിവസം എന്റെ കുട്ടനൊന്ന് കാത്തിരിക്ക്.. ബാക്കിയെല്ലാം സീതേച്ചിയുടെ അടുത്ത്..”

“ അവൾക്കുള്ളത് ഞാൻ വേറെ കൊടുത്തോളാം.. എന്റെ മുത്തിനുള്ളത് തികച്ചും ഞാൻ തരും…”

“ശരി ഞാൻവൈകീട്ട് വിളിക്കാം…
രാത്രി മറക്കാതെ വരണേ…”

സുനിത ഫോൺ കട്ടാക്കി ചുറ്റും നോക്കി വീട്ടിലേക്ക് കയറിപ്പോയി.

🌹 🌹 🌹

രാജന് ചോറ് വിളമ്പിക്കൊടുത്ത്,അവൾക്കുള്ളതും വിളമ്പി സീത അവനടുത്തിരുന്നു.

വളരെ സുതാര്യമായൊരു നൈറ്റി മാത്രമാണ്

💬 Comments

View all comments