Chapter Title : വീണ്ടുമൊരു വസന്തം 2 [സ്പൾബർ]
സീതയിട്ടത്.
ഇന്നുച്ചക്ക് തന്നെയവൾ ഒന്ന് മയങ്ങാൻ പോലും സമ്മതിക്കില്ലെന്ന് പേടിയോടെ രാജനോർത്തു.
ബ്രായും പാന്റിയുമിടാതെ എല്ലാം കാണിച്ചു കൊണ്ടവൾ ഇരിക്കുന്നത്, ഭക്ഷണം കഴിച്ച് കഴിഞ്ഞ് തന്നെക്കൊണ്ട് തീറ്റിക്കാനാണെന്ന് രാജനറിയാം..
അവനിപ്പോ അവൾക്ക് നക്കിക്കൊടുക്കാൻ ഒരു താൽപര്യവുമില്ല. അവളുടെ നിർബന്ധത്തിന് വഴങ്ങി ചെയ്യുന്നൂന്ന് മാത്രം..
ഈയിടെയായി അളുടെ പെരുമാറ്റം അൽപം ക്രൂരമാവുന്നുണ്ടോന്ന് അവന് സംശയമുണ്ട്.
നല്ല സ്നേഹമുള്ള ഭാര്യ തന്നെയാണ് സീത.പക്ഷേ കഴപ്പ് കയറിയാൽ അവൾ വെറും തറയാകും.. വായിൽ തോന്നുന്നതെല്ലാം വിളിച്ച്പറയും.
അതെല്ലാം അവളുടെ കഴപ്പ് സഹിക്കാൻ കഴിയാഞ്ഞിട്ടാണെന്ന് രാജനറിയാം.
തനിക്കെന്ത് ചെയ്യാൻ കഴിയും..?
ആയ കാലത്ത് നന്നായി ഊക്കിക്കൊടുത്തതാണ്.
“ രാജേട്ടാ.. കുറച്ചൂടി ചോറിടട്ടെ…?”
സ്നേഹത്തോടെ സീത ചോദിച്ചു.
ചോദ്യത്തിൽ സ്നേഹമാണെങ്കിലും അവളുടെ സുന്ദരമായ മുഖം കാമത്താൽ കത്തിജ്വലിക്കുന്നത് രാജൻ കണ്ടു.
പതിവില്ലാത്ത വിധം അവളുടെ കണ്ണിൽ നിന്നും തീപ്പൊരി ചിതറുന്നത് രാജൻ കണ്ടു. ചുണ്ടുകൾ വിറകൊള്ളുന്നുമുണ്ട്. മുലഞെട്ടുകൾ കൂർത്ത് ബലം വെച്ച് പുറത്തേക്ക് തള്ളി നിൽക്കുന്നതും കാണാം.
ഇന്ന് തന്നെയിവൾ ഉറക്കില്ല എന്ന് രാജന് മനസിലായി.
ആരെങ്കിലും ഒരു ട്രിപ്പുണ്ടെന്ന് പറഞ്ഞ് വിളിച്ചെങ്കിൽ എന്ന് രാജൻ ആത്മാർത്ഥമായും ആഗ്രഹിച്ചു പോയി.
“മതിയെടീ..ഞാനൊന്ന് കിടക്കട്ടെ.. ഭയങ്കര ക്ഷീണം…”
അതും പറഞ്ഞ് രാജൻ കയ്യും കഴുകി മുറിയിലേക്ക് പോയി.
“ ദേ.. രാജേട്ടാ.. ഉറങ്ങല്ലേ..ഞാനിപ്പ വരാം…”
അത് കേട്ട് രാജനൊന്ന് തിരിഞ്ഞു. പിന്നെ ദയനീയമായി സീതയുടെ മുഖത്തേക്കൊന്ന് നോക്കി. തന്നെ മൂടോടെ വിഴുങ്ങാനുള്ള ആർത്തി അവിടെയവൻ കണ്ടു.
അവൻ പതിയെ തലയാട്ടി. പിന്നെ മുറിയിലേക്ക് കയറി.
അത് കണ്ട് സീതയൊന്ന് ചിരിച്ചു. കൊല്ലുന്നൊരു ചിരി.
അവൾക്കറിയാം, രാജേട്ടനിപ്പോ
💬 Comments
View all comments