0%

Chapter Title : വീണ്ടുമൊരു വസന്തം 3 [സ്പൾബർ]

Author : Spulber Read All Parts 4.1K

നീയിത് പറഞ്ഞപ്പോ തന്നെ അയാളാഗ്രഹിച്ചത് അത് ഞാനായിരിക്കണേന്നാണെന്ന് പറഞ്ഞു..
ഞാനായതാണ് ഏറ്റവും വലിയ സന്തോഷമെന്നും പറഞ്ഞും…"

“ ഞാൻ പറഞ്ഞില്ലേ രാജേട്ടന് സമ്മതമായിരിക്കുമെന്ന്..? വേറെന്തൊക്കെ പറഞ്ഞു ചേട്ടൻ… ?”

“ വേറെന്ത് പറയാനാ… നിന്നെ ശരിക്ക് സുഖിപ്പിക്കണേന്ന് പറഞ്ഞു… നീ വല്ലാത്തൊരു പെണ്ണാന്ന് പറഞ്ഞു..
എത്ര കിട്ടിയാലും നിനക്ക് തികയൂലാന്നും പറഞ്ഞു… “

“ അയ്യേ… അങ്ങിനെയൊക്കെ ചേട്ടൻ പറഞ്ഞോ ഇക്കാ..?’”

“ പറഞ്ഞെടീ… വേറെയും പറഞ്ഞു..അതൊക്കെ ഞാൻ നേരിൽ കാണുമ്പോ പറയാം..

“ ഇക്കാ… ദേ.. ആള് വരുന്നുണ്ട്.. ഇനി എനിക്കും അങ്ങേരോട് ചിലത് പറയാനുണ്ട്.. എന്നാ ഞാൻ വെക്കട്ടേ ഇക്കാ… ?”

“ ശരിയെടീ… നീ ഫ്രീയാവുമ്പോ വിളിക്ക്..”

അൻവർ, സീതയുടെ കോൾ കട്ട് ചെയ്ത് സുനിതയുടെ നമ്പർ ഡയൽ ചെയ്തു…

🌹🌹🌹

മുറ്റത്തേക്ക് കയറിവരുന്ന ഓട്ടോയുടെ വെളിച്ചം ജനലിലൂടെ കണ്ടപ്പോൾ സീത വേഗം വന്ന് മുൻവാതിൽ തുറന്നു.വളരെ കുറച്ച് സമയം അൻവറിനോട് സംസാരിച്ചപ്പോൾ തന്നെ അവളുടെ പാന്റീസ് നനഞ്ഞ് തുടങ്ങിയിരുന്നു.
നൈറ്റിക്കടിയിൽ ആ നനവുള്ള പാന്റി മാത്രമേയുള്ളൂ..

രാജൻ ഓട്ടോ മുറ്റത്തൊതുക്കി, രണ്ട് കയ്യിലും ഓരോ കവറുകളുമായി അകത്തേക്ക് കയറി വന്നു.

സീത ചെന്ന് കവറുകൾ വാങ്ങി ടേബിളിൽ വെച്ചു.

“ രാജേട്ടനിരിക്ക് ഞാൻ ചായയെടുക്കാം..”

അടുക്കളയിലേക്ക് പോകാനൊരുങ്ങിയ സീതയോടെ രാജൻ പറഞ്ഞു.

“ചായ ഇപ്പോ വേണ്ടെടീ.. നീയിങ്ങ് വാ.. ഇവിടെ എന്റടുത്തിരിക്ക്…”

സ്നേഹത്തോടെയുള്ള പറച്ചിൽ കേട്ട് സീതയൊന്നമ്പരന്നു.
കുറച്ച് കാലമായി,പേടിയോടെയും, അൽപം അകൽച്ചയോടെയുമാണ് തന്നോടെന്തെങ്കിലും മിണ്ടാറ്..

സീത സന്തോഷത്തോടെ സോഫയിലിരിക്കുന്ന ഭർത്താവിനോട് ചേർന്നിരുന്നു.

“ ആ കവറിലെന്താണെന്ന് നിനക്ക് മനസിലായോ..?”

അൻവർ

💬 Comments

View all comments