Chapter Title : വീണ്ടുമൊരു വസന്തം 3 [സ്പൾബർ]
കൊടുത്ത മന്തിയുടെ കവർ ചൂണ്ടിക്കാണിച്ച് രാജൻ ചോദിച്ചു.
സീതക്കതെന്താണെന്ന് മനസിലായില്ല.
“ അത് നിനക്കുള്ള കുറച്ച് കുഴിമന്തിയാ…”
“ എന്തിനാ രാജേട്ടാ അത് വാങ്ങിയേ..?അത് കഴിക്കരുതെന്ന് പറഞ്ഞതല്ലേ… ?”
അത് കേട്ട് രാജനൊന്ന് ചിരിച്ചു.
“ഇത് എനിക്ക് കഴിക്കാനുള്ളതല്ലെടീ.. നിനക്കുള്ളതാ..ഇത് വാങ്ങിയതും ഞാനല്ല..”
കള്ളച്ചിരിയോടെയാണ് രാജനത് പറഞ്ഞത്.
“രാജേട്ടൻ വാങ്ങിയതല്ലേ..?
പിന്നാരാ വാങ്ങിത്തന്നത്… ?”
സംശയത്തോടെ സീത ചോദിച്ചു.
“അത് നിനക്ക് തരാനായി അൻവർ തന്നതാ..’”
അത് പറഞ്ഞ് രാജൻ, സീതയുടെ മുഖത്തേക്കൊന്ന് നോക്കി.
അവളുടെ മുഖം പൂ പോലെ വിടരുന്നതും, കണ്ണുകൾ കാമത്താൽ തിളങ്ങുന്നതും അവൻ കണ്ടു.
“ ഇക്ക തന്നതോ…?
അതെന്തിനാ ഇക്ക തന്നത്..?”
രാജൻ, അവളുടെ മുഖത്തേക്കൊന്ന് സൂക്ഷിച്ച് നോക്കി.
“ അൻവർ ഇന്നെന്നെ കണ്ടിരിന്നു..ഞങ്ങൾ കാര്യങ്ങളെല്ലാം സംസാരിച്ചു… എനിക്ക് സന്തോഷമായെടീ മോളേ… നീയീ കാര്യം എന്നോട് പറഞ്ഞപ്പോൾ തന്നെ ഞാനാഗ്രഹിച്ചത് അവനെപ്പോലെയുള്ള ഒരാളെയാ…
എന്നാലും അവൻ പറഞ്ഞപ്പോ ഞാൻ ഞെട്ടിപ്പോയെടീ… നമ്മുടെ സുനിത മോളുമായി…..”
“ അതൊന്നും ചേട്ടനോർക്കണ്ട..അതൊക്കെയിപ്പോ എല്ലായിടത്തും നടക്കുന്നതാ..”
“അപ്പോ എന്നാടീ അവനോട് വരാൻ പറയേണ്ടത്…?
നാളെയോ..?
ഇനിയെന്തിനാ താമസിപ്പിക്കുന്നേ… ?
നാളെത്തന്നെ ആയ്ക്കോട്ടെ…”
രാജൻ ഉൽസാഹത്തോടെ പറഞ്ഞു.
ഇതിപ്പോ തന്നേക്കാൾ ആവശ്യം രാജേട്ടനാണെന്ന് തോന്നി സീതക്ക്..
“ ഉം..എന്നാ നാളെ രാത്രിവരാൻ പറയാം അല്ലേ രാജേട്ടാ… രാവിലെ ഞാൻ വിളിച്ച് പറയാം..’”
“ അയ്ക്കോട്ടെ… നാളെ രാത്രി തന്നെയായിക്കോട്ടെ… പക്ഷേ,അവനോട് വരാൻ പറയുന്നത് നീയല്ല..ഞാനാണ്… “
സീത അമ്പരന്നുപോയി.
രാജേട്ടന് എന്തെന്നില്ലാത്ത ഒരാവേശം. തന്റെ ഭാര്യയെ വേറൊരാൾക്ക് പൂശാൻ കൊടുക്കുന്നതിനെ പറ്റിയാണീ പറയുന്നത്…
“സീതേ… എന്റെ മോള്
💬 Comments
View all comments