0%

Chapter Title : വീണ്ടുമൊരു വസന്തം 4 [സ്പൾബർ]

Author : Spulber Read All Parts 4.9K

“അതിനെന്താ ഇക്കാ… ഇവിടുന്ന് കുളിക്കാം… രാജേട്ടാ… നമ്മുടെ ബാത്ത്റൂമൊന്ന് കാട്ടിക്കൊടുക്ക് ഇക്കാക്ക്.. ഞാനപ്പഴേക്കും കുടിക്കാനെടുക്കാം..”

അത് പറഞ്ഞ് സീത ടേബിൽ നിന്നും കവറുകളെടുത്ത് അടുക്കളയിലേക്ക് നടന്നു.

ഓറഞ്ച് തൊലി കളഞ്ഞ് മിക്സിയിലിടുമ്പോൾ രാജൻ അടുക്കളയിലേക്ക് വന്നു.
തന്റെ ഭാര്യയെ ഇത്രയും സുന്ദരിയായി അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്നവന് തോന്നി.

“ രാജേട്ടാ… ഒരു ജ്യൂസ് കൊടുക്കാന്ന് വെച്ചു.. ഭക്ഷണം കുറച്ച്കഴിഞ്ഞിട്ട് കഴിച്ചാ പോരേ… എന്താ ഏട്ടാ കഴിക്കാൻ വാങ്ങിയേ. ?’’

“അതൊക്കെ അവൻ കടയിൽ നിന്നെടുത്തതാടീ..ഞാനതൊന്നും നോക്കിയിട്ടില്ല…”

“അത് വേണ്ടായിരുന്നു ഏട്ടാ… അതിന്റെ പൈസ കൊടുക്കാരുന്നില്ലേ ഏട്ടന്… ?”

“ ഞാൻ കൊടുത്തതാ ടീ.. അവൻ വാങ്ങണ്ടേ…?”

സീത മിക്സി ഓണാക്കി.

വെള്ളം ചേർക്കാത്ത ഓറഞ്ച്
ജ്യൂസവൾ ഗ്ലാസിലേക്ക് അരിച്ചൊഴിച്ചു.

“ രാജേട്ടന് പഞ്ചസാരയില്ലാതെ അടിച്ച് തരാം… “

അതും അവൾ റെഡിയാക്കി ഗ്ലാസിലൊഴിച്ചു.

പിന്നെ കിച്ചൺ സ്ലാബിൽ ചാരി നിന്ന് രാജന്റെ മുഖത്തേക്കൊന്ന് നോക്കി സ്നേഹത്തോടെ വിളിച്ചു.

“ രാജേട്ടാ…”

അവൻ തലയുയർത്തി നോക്കി.

“ എന്റേട്ടന് വിഷമമൊന്നുമില്ലല്ലോ..? “

അവന്റെ തലയിൽ തലോടിക്കൊണ്ട് സീത ചോദിച്ചു.

“ഇല്ലെടീ.. എനിക്ക് സന്തോഷമേയുള്ളൂ..
പിന്നേ..എന്റെ മോള് നന്നായിട്ട് സുഖിക്കണം കെട്ടോ.. അവനേയും സുഖിപ്പിക്കണം… എന്നാലേ അവനിനിയും വരൂ… മോളുടെ കഴപ്പ് കണ്ടവൻ അന്തം വിടണം..”

സീത അൽഭുതത്തോടെ ഭർത്താവിനെ നോക്കി..

“പിന്നേ… രാജേട്ടാ… ഏട്ടന്… കാണണോ…ഞങ്ങള്…”

എങ്ങിനെയാണത് തന്റെ ഭർത്താവിനോട് പറയേണ്ടതെന്ന് സീതക്ക് അറിഞ്ഞില്ല.

“ വേണ്ടെടീ… നിങ്ങൾ രണ്ടാളും മതി.. കാണാനൊക്കെ എനിക്ക് കൊതിയുണ്ട്..എന്റെ പൊന്ന് മറ്റൊരാളുടെ കയ്യിൽ കിടന്ന് സുഖിച്ച് പുളയുന്നത് കാണാൻ എനിക്ക് നല്ല

💬 Comments

View all comments