Chapter Title : വീണ്ടുമൊരു വസന്തം 4 [സ്പൾബർ]
അവൾക്ക് താങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല. പൂറും, കൂതിയും നിർത്താതെ തുറന്നടയുകയാണ്.
അപ്പോഴും അവൾ ചിന്തിച്ചത്,ഇക്ക മുറിയിലിട്ട് തന്നെ മെതിക്കുമ്പോൾ രാജേട്ടൻ അടുത്തുണ്ടാവുമോ എന്നാണ്..
രാജേട്ടനിഷ്ടമാണെങ്കിൽ ആ മുറിയിൽ തന്നെ രാജേട്ടനും ഇരുന്നോട്ടെ..
ഏട്ടന്റെ മുന്നിൽ വെച്ച് ഇക്കയോടൊപ്പം കാമകേളിയാടാൻ തനിക്കൊരു മടിയുമില്ല.
ഇതിപ്പോ അവർ വരുമ്പോഴേക്കും തന്റെ പാന്റി മാത്രമല്ല, അടിപ്പാവാട കൂടി മാറ്റേണ്ടിവരുമെന്നാണ് തോന്നുന്നത്.തുടയിടുക്കാകെ വഴുക്കുന്നുണ്ട്.
ജനൽ ഗ്ലാസിലൂടെ ചെറിയൊരു പ്രകാശം കണ്ട് സീത ചാടിയെഴുന്നേറ്റു. കന്ത് വഴുതിച്ചാടി പാന്റീസിലുരയുന്നത് അറിഞ്ഞുകൊണ്ടവൾ മുൻവശത്തെ വാതിൽ തുറന്നിട്ടു..
മുറ്റത്തേക്ക് കയറ്റി നിർത്തിയ ഓട്ടോയിൽ നിന്ന് ആദ്യം രാജനിറങ്ങി.
കയ്യിൽ ഒന്ന് രണ്ട് കവറുകളുമായി പിന്നിൽ നിന്നും ഇക്കയും.
സീത മനോഹരമായ പുഞ്ചിരിയോടെ രണ്ടാളേയും അകത്തേക്ക് സ്വീകരിച്ചു.
“ വാ ഇക്കാ.. കയറി വാ.. രാജേട്ടാ വാ..
ദാ..ഇങ്ങോട്ടിരിക്ക്…”
അൻവർ കയ്യിലുണ്ടായിരുന്ന കവർ സീതക്ക് കൊടുത്ത് സോഫയിലേക്കിരുന്നു.. രാജനും…
ആ കവറിലെന്താണെന്ന് പോലും നോക്കാതെ സീതയത് ടേബിളിലേക്ക് വെച്ചു. അതിലിനി സ്വർണക്കട്ടിയാണേലും അൾക്കിപ്പോ അതാവശ്യമില്ല..
“ഇക്കക്ക് കുടിക്കാൻ ചായയെടുക്കട്ടെ..അതോ വെള്ളം മതിയോ… ?’’
നാണമോ,ചമ്മലോ ഇല്ലാതെയാണ് തന്റെ ഭാര്യയത് ചോദിച്ചതെന്ന് രാജൻ ശ്രദ്ധിച്ചു.
“എനിക്കിപ്പോ ഒന്നും വേണ്ടെടീ.. ഉച്ചക്ക് കടയിൽ കേറിയതാ… ഒരു പണിക്കാരനിന്ന് ലീവായി.. പിടിപ്പത് പണിയുണ്ടായിരുന്നു കടയിൽ.. ഞാനാകെ വിയർത്തിരിക്കുകയാ..ആദ്യമൊന്ന് കുളിക്കണം.. ഇവിടുന്നൊന്ന് കുളിച്ചോട്ടെ ഞാൻ… ?”
വേണ്ടിക്കാ… ഇക്ക കുളിക്കണ്ട.. വിയർപ്പെല്ലാം ഞാൻ നക്കിയെടുത്തോളാം.. ഇക്കാന്റെ വിയർപ്പിന്റെ മണമടിച്ചപ്പോ തന്നെ എന്റെ പൂറ് ചുരത്തുന്നിക്കാ…
എന്ന് പറയാനാണ് സീതക്ക് തോന്നിയത്.
എങ്കിലും ആദ്യമായി ഒരു പെണ്ണിന്റെ കൂടെ കിടക്കാൻ വരുമ്പോൾ ഇക്ക പുലർത്തുന്ന വൃത്തി അവൾക്കിഷ്ടമായി.
💬 Comments
View all comments