0%

Chapter Title : വീണ്ടെടുക്കാൻ വന്നവൻ 1 [തേജസ്സ് വർക്കി]

Author : kkstories Read All Parts 534

ഒന്ന് മൂത്രമൊഴിച്ചിട്ട് മുഖവും കഴുകി വന്ന് കട്ടിലിൽ ഇരുന്നു. അപ്പോഴേക്കുo

അവൻ ഒരു അര കുപ്പി റം എടുത്ത് വച്ചിട്ട്. അമ്മുന്റെ വീട്ടിൽ നിന്നും കൊടുത്തുവിട്ട ചിക്കൻ ഫ്രൈ എടുത്ത് പത്രത്തിൽ ആക്കിയിട്ട് ഓരോ ലാർജ് പെഗ് വീതം ഒഴിച്ചിട്ട് ഞാൻ വരാൻ വേണ്ടി കാത്തിരുന്നു.

"വാ എടുത്ത് അടിക്ക്."

ഞാൻ ഗ്ലാസ്‌ എടുത്ത്. രണ്ടുപേരും മുട്ടിച്ചു കുടിച്ചിട്ട് ഒരു പീസ് ചിക്കൻ ഫ്രൈയും തിന്ന്. ഫോൺ എടുത്ത് അമ്മുന് "എത്തി" എന്ന് മെസ്സേജ് ഇട്ടിട്ട് ഫോൺ സൈലന്റ് ആക്കി.

"അമ്മ വിളിച്ചിരുന്നോ നിന്നെ?"

"മം"

"എടുത്തില്ലേ?"

"ഇല്ല"

"നീ അപ്പൊ ഇനി വീട്ടിൽ ആരുമായി ഒരു ബന്ധവും വേണ്ട എന്ന് ആണോ?"

"മൈതാണ്ടി, എല്ലാം അറിഞ്ഞിട്ട് എന്നെ കൊണക്കാൻ നിൽക്കല്ലേ!!!"

"അളിയാ അതല്ല. എത്ര നാൾ ഇങ്ങനെ ഒറ്റക് നീ ജീവിക്കും.അവർക്കും നിന്നെ കാണാൻ ആഗ്രഹമുണ്ടാകും. നീ പോയി അമ്മയേയും അച്ഛനെയും കണ്ടിട്ട് വായോ."

"നിന്നോട് അല്ലേടാ ഞാൻ എല്ലാം വന്ന് പറയണേ. എല്ലാം അറിയാവുന്ന നീ ഇത് പറയുമ്പോ എനിക്ക് തോന്നും ഞാനാണ് തെറ്റ് ചെയ്തേ എന്ന്."

"നീ തെറ്റ് ചെയ്തു എന്ന് ഞാൻ പറഞ്ഞോ ഡാ. നീ അവരെ പോയി കാണാൻ അല്ലെ പറഞ്ഞേ."

"അവൾ അവിടെ നിൽക്കുമ്പോ എനിക്ക് ആ വീട്ടിൽ കേറാൻ പറ്റില്ല എന്ന് എന്റെ ചേട്ടൻ എന്നോട് പറഞ്ഞേക്കുന്നെ, അവനെ പേടിച്ചിട്ട് അല്ലടാ ഞാൻ പോകാതെ ഇരിക്കുന്നത്.."

"അഹ് അറിയാം..."

അടുത്ത പെഗ് ഒഴിച്ചു ഒറ്റവലിക്ക് അടിച്ചിട്ട് ഒരു പീസ് എടുത്ത് കഴിച്ചിട്ട് ഒരു സിഗറേറ്റ് കത്തിച്ച വലിച്ചിട്ട്

💬 Comments

View all comments