0%

Chapter Title : വീണ്ടെടുക്കാൻ വന്നവൻ 1 [തേജസ്സ് വർക്കി]

Author : kkstories Read All Parts 535

ഞാൻ പറഞ്ഞു.

"നിനക്ക് അറിയാലോ ഞാൻ എങ്ങനയാ അവന്റെ ഭാര്യ യെ കണ്ടതും നോക്കിയതും എന്നൊക്കെ. എന്നിട്ട് അവൾ പറഞ്ഞത് നീ കേട്ടില്ലേ ഞാൻ അവളെ പിടിക്കാൻ നോക്കിയെന്ന്.. അപ്പൊ പിന്നെ വിറഞ്ഞുവരില്ലേ ഡാ.?? "

ഞാൻ അടുത്തതും എടുത്ത് കുടിച്ചിട്ട് പറഞ്ഞു.പക്ഷെ ഞാൻ കരഞ്ഞുപോയി. എന്റെ വാക്കുകൾ പുറത്തോട്ട് വരുന്നില്ല.

സങ്കടം സഹിക്കാവയ്യാതെ ഞാൻ പിന്നെയും കുടിച്ചു.സ്വബോധം മറയുന്നവരെ കുടിച്ചു. അത്രയ്ക്കും എന്നെ വിഷമിപ്പിച്ച സംഭവമായിരിയുന്നു അതൊക്കെ.

എന്റെ ചേട്ടൻ എന്നേക്കാൾ അഞ്ചുവയസിനു മൂത്തതാണ്.അവൻ പഠിച്ചതും പി ജി ചെയ്തതും മൈസൂരാണ്. അവിടെന്ന് കണ്ടു പരിചയപ്പെട്ട നല്ല ഒന്നാംതരം നായർ കുടുംബത്തിലെ ഏക പെണ്ണ് തരിയെയാണ് അവൻ കെട്ടിയത്. വന്നപ്പോഴൊക്കെ എന്നോടും അമ്മയോടും അച്ഛനോടും ഒക്കെ നല്ല സ്നേഹത്തിലായാരിന്നു. അതിനേക്കാളും സ്നേഹത്തിൽ എന്റെ അമ്മ അവളെ നോക്കിയതും.

പിന്നെ എപ്പോഴോ അവളുടെ ശരിക്കുള്ള സ്വഭാവം പുറത്തവന്നു. അവൾക്ക് അമ്മയെയും അച്ഛനെയും എന്നെയും ഒക്കെ ഭരിക്കണം. അമ്മയെ എന്തേലും പറഞ്ഞാൽ ഞാൻ അവളുമായി വഴക്കാവും. എന്റെ ചേട്ടനെ അവൾക്ക് ഭരിക്കാം എന്നേയോയോ എന്റെ അച്ഛനെയും അമ്മയെയും നിനക്ക് പറയാൻ നിന്റെ നാക്ക് പൊങ്ങിയാൽ തല ഞാൻ അടിച്ചുപൊളിക്കുമെന്ന് പറഞ്ഞു. അതിനുശേഷം അവൾ എന്നോട് സംസാരിക്കില്ല. ഞാൻ മാപ്പ് പറഞ്ഞു അവളുടെ പുറകെ പോയി. എന്റെ അമ്മ പറഞ്ഞിട്ട്. അല്ലാതെ പോകണമെങ്കിൽ നകുൽ, സച്ചിദാനത്തിന്റെ മകനല്ലാതെ ആക്കണം. അപ്പോഴും അവൾ എന്ന ആട്ടി.

എന്നിട്ടും മൈര് ഞാൻ പിറകെ പോയി. അവളുടെ അഹങ്കാരം തന്നെ. പിന്നെ പറി ഞാൻ കളഞ്ഞിട്ട് എന്റെ കാര്യം നോക്കി.

അങ്ങനെ അവൾക് എന്നോടുള്ള

💬 Comments

View all comments