0%

Chapter Title : വീണ്ടെടുക്കാൻ വന്നവൻ 1 [തേജസ്സ് വർക്കി]

Author : kkstories Read All Parts 536

ദേഷ്യം കൂടുകയല്ലാതെ കുറഞ്ഞില്ല. ഞാൻ അതൊന്നും കാര്യമാക്കാതെ നടന്നു. ചേട്ടൻ ജോലിയുടെ ആവിശ്യത്തിന് മുംബൈയിൽ പോയ സമയത്ത് ഞാൻ ഇവളും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു.

പെട്ടന്ന് ഇവളുടെ റൂമിൽ നിന്നും കരച്ചിൽ കേട്ട് ഞാൻ താഴത്തെ എന്റെ റൂമിൽ നിന്നും മുകളിലേക്ക് ഓടി. ഇവളുടെ റൂമിലേക്ക് കേറിയപ്പോൾ

"അയ്യേ എന്നെ കേറിപ്പിടിച്ചേ" എന്ന് പറഞ്ഞ് നിലവിളിച്ചു. അമ്മ അപ്പുറത്തെ വീട്ടിൽ നിന്നും ഓടി വന്നപ്പോ ഇവൾ കരഞ്ഞു കലങ്ങി നിൽക്കുന്നു. ഞാൻ ഇത് കൂത്ത് എന്ന് രീതിക്ക് ഇവളെ നോക്കി.

അമ്മ അവളോട്‌

"എന്താ മോളെ എന്താ പറ്റിയെ?"

"ഇവൻ എന്നെ കേറിപ്പിടിക്കാൻ നോക്കി അമ്മേ"എന്ന് പറഞ്ഞ് ഒരു കരച്ചിൽ.

"നീ എന്താടി എന്റെ ചെറുക്കനെ പറ്റി പറഞ്ഞേ? അവനെ ഞാനാ വളർത്തിയെ എന്റെ കൊച്ച് അങ്ങനെ ഒന്നും ചെയ്യില്ല എന്ന് എനിക്ക് നല്ല വിശ്വാസമുണ്ട്."

"എടി മൈരേ.."

എന്റെ കൈയിൽ നിന്നും അങ്ങുപോയി. ഞാൻ അവളുടെ കഴുത്തിനു കുത്തിപിടിച്ചു ചുവരിൽ ചേർത്തു നിർത്തി

"നീ അല്ലേടി നിലവിളിച്ചത്.. ചത്തോ എന്ന് നോക്കാൻവന്നപ്പോ നീ അല്ലേടി വിളിച്ചു കൂവിയത് നിന്നെ കേറിപ്പിടിച്ചു എന്ന്.. എന്നിട്ട് നാടകം കളിക്കുന്നു അവൾ."

"എടാ കണ്ണാ നീ മാറിനിൽക്ക് അവളുടെ വിടാൻ.. "

"അമ്മേ ഇവൾ പറഞ്ഞത് കേട്ടോ?".

എന്റെ കണ്ണൊക്കെ ആകെ നിറഞ്ഞ വിങ്ങിപോയി ഞാൻ.

"എന്റെ ചേട്ടൻ ഒന്ന് ഇങ്ങു വന്നോട്ടെ. നിന്നെ ഇന്ന് ഈ വീട്ടിൽ നിന്നും ഇറക്കും ഞാൻ."

"നീ മൈരാ എന്ന് വച്ചചെയെടി."

ഞാൻ വണ്ടിയെടുത്ത അടുത്ത് കടയിൽ പോയി ഒരു സിഗർറ്റ് വാങ്ങി

💬 Comments

View all comments