0%

Chapter Title : വീണ്ടെടുക്കാൻ വന്നവൻ 1 [തേജസ്സ് വർക്കി]

Author : kkstories Read All Parts 538

"എന്റെ അച്ചനെയോ അമ്മയെയോ അവൾ വല്ലതും പറഞ്ഞു എന്ന് ഞാൻ അറിഞ്ഞാൽ എന്റെ ആറ്റുകാൽ അമ്മ സത്യം അവളെ ഞാൻ വലിച് ഇറക്കി ഇട്ടു കത്തിക്കും. നീ കുടുംബം ഉണ്ടാക്കി നടന്നോ. രാത്രി ആക്കണ്ട ഞാൻ ദാ ഇപ്പൊ ഇറങ്ങും ഇവിടുന്ന്."

നേരെ റൂമിൽ പോയി എന്റെ സാധനംമാത്രം എടുത്ത് ഒരു ബാഗിലാക്കി അമ്മയോടും അച്ഛനോട് പറഞ്ഞിട്ട് ഞാൻ എന്റെ വണ്ടിയും എടുത്ത് ഇറങ്ങി.

എങ്ങോട്ടാ എന്ന് എനിക്ക് അറിയില്ല. കൈയിൽ ആകെ ഇരുന്നൂറ്റിമുപ്പത്തുരൂപയും. ഞാൻ ഫോൺ എടുത്ത് രാഹുലിനെ വിളിച്ചു കാര്യപറഞ്ഞു. നീ നേരെ തിരുവനന്തപുരം വാ. എന്ന് അവൻപറഞ്ഞു.

"എടാ കൈയിൽ പൈസ ഇല്ല"

പറഞ്ഞത് കേട്ടോ എന്തോ അറിയില്ല. കുറച്ച് കഴിഞ്ഞപ്പോൾ രണ്ടായിരത്തിഞ്ഞൂരൂപ എന്റെ അക്കൗണ്ടിൽ വന്നും. പെട്രോൾ അടിച്ചിട്ട് നേരെ ട്രിവാൻഡ്രം പിടിച്ചും.

വെളുപ്പിനെ രണ്ടുമണിക്ക് തിരുവനന്തപുരം എത്തി.

രാഹുൽ അയച്ചുതന്ന ലൊക്കേഷനിൽ എത്തി.

അന്ന് അവന്റെ റൂമിൽ കിടന്നു. അടുത്തത് എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുന്ന ഒരു ഇരുപത്തഞ്ചുകാരനെ നിങ്ങൾക്ക് മനസ്സിലാകുമോ എന്ന് അറിയില്ല.

തത്കാലം ഇവിടെ നിൽക്കാം. പിന്നെ പതിയെ എന്തവേണമെന്ന് നോക്കാം.

അന്ന് ഉച്ചവരെ ഞാൻ കിടന്ന് ഉറങ്ങി. ഉച്ചക്ക് അവൻ എനിക്കുള്ള ഭക്ഷണം സോമറ്റോ വഴി എത്തിച്ചു. അങ്ങനെ റൂമിൽ തന്നെ ഇരിപ്പായപ്പോൾ അവൻതന്നെ എന്നെ ഒരു ഞായറാഴ്ച ഒരു ഫ്രണ്ടിനെ കാണാൻ എന്ന് പറഞ്ഞ് കൊണ്ട് പോയത്. അങ്ങനെ കിട്ടിയതാ എനിക്ക് ദേവികയെ. എന്റെ കാര്യമറിഞ്ഞപ്പോൾ അവൾ എന്നോട് കൂടുതൽ അടുത്തു. എനിക്ക് ഈ ജോലി കിട്ടുന്നവരെ എന്റെ എല്ലാ ചിലവും നോക്കിയത്

💬 Comments

View all comments