Chapter Title : വീണ്ടെടുക്കാൻ വന്നവൻ 1 [തേജസ്സ് വർക്കി]
അറിയാം. പിന്നെ രാഹുലിന്റെ വകയും ഇതേ പരിപാടി. അവനും കിട്ടി തെറി. അവൾ എന്തൊക്കെ പറഞ്ഞാലും ചെയ്താലും ഞാനും രാഹുലും അവളെ ഇങ്ങനെ തലയിൽ വച്ചോണ്ട് നടക്കുന്നത് പലരും പല പേരുകളും വിളിച്ചു. തുടക്കത്തിലൊക്കെ അവൾക്കും ഞങ്ങൾക്കും ദേഷ്യവരുമായിരുന്നു. പിന്നെ കരുതി. എന്ത് മൈരെങ്കിലും പറയട്ടെ എന്ന്.
ഞാനും രാഹുലും ജോലി സ്ഥലത്തെ തമാശയും കഥയും പറഞ്ഞിരുന്നപ്പോൾ ദേവിക ഞങ്ങളെ അങ്ങോട്ടേക്ക് വിളിച്ചു. അവിടെ അവളുടെ മൂന്ന് സുഹൃത്തുക്കളും.
അവൾ കോച്ചിംഗ് സെന്ററിൽ പഠിപ്പിക്കാൻപോകുന്നുണ്ട് അവിടെത്തെ അദ്ധ്യാപകരാണ്.
"എടാ ഇതൊക്കെ എന്റെ കൂടെ കോച്ചിംഗ് സെന്ററിൽ ഉള്ളവര. ശാലിനി, കൃപ, നിഷാന. ഇതാ ഞാൻ പറയാറുള്ള എന്റെ ഏറ്റവും വേണ്ടപ്പെട്ടവർ ഇത് രാഹുൽ അത് നകുൽ"
ഞങ്ങൾ അവരെ നോക്കി ചിരിച്ചു. അവർ തിരിച്ചും. നിഷാന ഒഴികെ ബാക്കി രണ്ടുപേരും നല്ല വായാടികളാണ്.കുറച്ച് സമയംകൊണ്ടുതന്നെ ഞങ്ങൾ നല്ല അടുത്തു.
രാഹുൽ എന്നെ അപേക്ഷിച്ചു നല്ല ഉയരവും വെളുത്തനിറവും നല്ല സംസാരവുമാണ്. ഞാൻ അത്യാവിശം ഉയരവും കറുപ്പുമാണ്. പിന്നെ എന്റെ സംസാരം. ഞാൻ ആണ് പെണ്ണ് വ്യത്യാസമില്ലാതെ വട്ടത്തിൽ ഊക്കിവിടും. ചിലർക്ക് അത് ഇഷ്ട്ടപെടും ചിലർക്ക് അത് പറ്റില്ല. ഇവർ രണ്ടുപേരും പറയും നിന്റെ ഈ നാക്കും ആളും തരവും നോക്കാതെയുള്ള സംസാരവും മാറ്റിയില്ലെങ്കിൽ നിനക്ക് ജീവിതത്തിൽ പെണ്ണ് കിട്ടില്ല എന്ന്. ഞാൻ അതൊക്കെ ചിരിച് തള്ളും.
ഇതൊക്കെ അല്ലെ നമ്മുടെ വ്യക്തയിതുവം. എല്ലാരോടും ഒരുപോലെ പെരുമാറാൻ കഴിയുക. സഹായിക്കുക അതൊക്കെ അല്ലെ നമ്മുടെ ഈ ജീവിതംകൊണ്ട് പറ്റു.
"എല്ലാരും വായോ.. കഴിക്കാം"
ദേവികയുടെ അമ്മ വിളിച്ചപ്പോൾ ഞങ്ങൾ
💬 Comments
View all comments