Chapter Title : വീണ്ടെടുക്കാൻ വന്നവൻ 2 [തേജസ്സ് വർക്കി]
ഇത് പറയാത്തെ കൊച്ചേ.."
"ഞാൻ അറിഞ്ഞോ നീ ഇത്രയും വലിയ ചൂടൻ ആണെന്ന്.."
"😂. പോടീ.. അങ്ങനെയൊന്നുമല്ല.. എന്റെ സംസാരം ഇങ്ങനെയാ.."
"അഹ്.. എവിടെയാ നീ?".
"വീട്ടിൽ.. എടി ഞാൻ ചാറ്റ് സ്ലോയാ.. വിളിക്കട്ടെ..?"
"ആ.. വിളിക്ക്."
ഞാൻ വിളിച്ചു. അവൾ ഫോൺ എടുത്തു.
"ഹലോ.."
"അഹ് നകുലേ.. പറയെടാ.."
"എന്താണ് പരിപാടി.."
"ഒന്നുല്ലടാ.."
"എന്നാൽ നാളെ ഫ്രീ അല്ലേ നീ?"
"ആണല്ലോ.. എന്താടാ?.."
"അല്ല ഞാനും ഫ്രീയാ.. ചുമ്മാ ഒരു ചായ കുടിച് ട്രിവാൻഡ്രം ഒന്ന് കാണാം.. എന്താ പോരുന്നോ?"
"വരാലോ.."
"എന്നാൽ നാളെ നാലുമണി കവടിയാർ കാണാം.."
"എടാ എനിക്ക് ഇവിടെ പരിചയമില്ലലോ.."
"എന്നാ നീ ലൊക്കേഷൻ അയക്ക് ഞാൻ വന്നു പിക്ക് ചെയ്യാം.."
"അഹ് ഒക്കെ.."
"ശെരി അപ്പൊ നാളെ.. ബൈ.."
തുടരും....
--തേജസ്സ് വർക്കി
💬 Comments
View all comments