0%

Chapter Title : വീണ്ടെടുക്കാൻ വന്നവൻ 2 [തേജസ്സ് വർക്കി]

Author : kkstories Read All Parts 302

നാളെ വരും. സാരമില്ല പുള്ളിക്ക് കൊടുത്തേക്ക് ഓർഡർ."

"അയ്യോ ആണോ.. ഞാൻ നിനക്ക് വേണ്ടി എടുത്ത ഓർഡർ അല്ലേ അത് ഇപ്പൊ അവനു കൊടുക്കുന്നില്ല."

"അത് എന്താ അങ്ങനെ..?"

എന്റെ മറുപടി പതിയെ ആയതുകൊണ്ട് അവൾ എന്നോട് ചോദിച്ചു

"ഞാൻ വിളിക്കട്ടെ ഡാ?"

"ഓ വിളിച്ചോടി."

എനിക്കും അതാ എളുപ്പം

അടുത്ത് മിനിറ്റിൽ കാൾ വന്നു.

"അഹ് ഗൗരി പറ."

"എടാ നകുലേ സോറി കേട്ടോടാ.. നീ വേറെയൊന്നും വിചാരിക്കല്ലേ..."

"നീ അത് കള പെണ്ണെ. നീ ഇതുപറ എന്താ ആ ഓർഡർ മറ്റേ ആൾക്ക് കൊടുക്കില്ല എന്ന് പറഞ്ഞേ?"

"അത് നീ നിന്റെ കഴിവുകൊണ്ട് നേടിയതാ അത് അങ്ങനെ വേറെയൊരാൾക്ക് കൊടുക്കാൻ പറ്റോ?"

"ഓ അതിലൊന്നും കാര്യമില്ലടി ഡോക്ടറെ വന്നു കണ്ട് സംസാരിച്ചാൽ കിട്ടും. അപ്പൊ അങ്ങ് കൊടുത്തേക്ക്."

"ആ നോക്കാം..."

"എന്നാ പിന്നെ കാണാം. കുറച്ച് പണിയുണ്ട് ആഹാരമുണ്ടാക്കണം നാളത്തെ അപ്പോയിന്റ്മെൻറ്സ് നോക്കണം.."

"ഓക്കേ ഡാ. ബൈ ഗുഡ്‌നൈറ്റ്. "

ഞാൻ ഫോൺ വച്ചിട്ടുണ്ട്. രാത്രി കഴിക്കാൻ മൂന്ന് ദോശയും ഒരു പുഴുങ്ങിയ പഴവും മുട്ടക്കറിയും എടുത്ത് യൂട്യൂബ് എടുത്ത് വച്ച് കണ്ടുകൊണ്ട് കഴിച്ചു.

രാവിലെ എണിറ്റു കുളിച്ചു ഡ്രസ്സൊക്കെ ഇട്ടു ബൈക്കും എടുത്ത് റോഡിലേക്ക് ഇറങ്ങി. പിന്നെയും രണ്ടുമൂന്ന് ദിവസംകഴിഞ്ഞപ്പോൾ ഒരു ശനിയാഴ്ച രാത്രി എനിക്ക് ഗൗരിടെ കാൾ വരുന്നു. ഇതിനിടക്ക് ഞങ്ങൾ വിളിക്കും സംസാരിക്കും. എനിക്ക് ചാറ്റുചെയ്യാൻ വലിയ താല്പര്യമില്ലാത്തതുകൊണ്ട് വിളിക്കും സംസാരിക്കും.

ഞാൻ പണ്ടേ ചാറ്റ് ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ടാ.

ഞാൻ ഫോൺ എടുത്തു.

"Ah ഗൗരി പറയെടി.."

"എവിടെയാട?"

"ഞാൻ കടയിൽ. സാധനമൊക്കെ തീർന്നു വാങ്ങിക്കാൻ ഇറങ്ങിയത.. എന്താടി വിളിച്ചേ?"

"എടാ നാളെ നീ ഫ്രീ ആണോ?"

"ആണെങ്കിൽ.."

"നമ്മുക്ക് സിനിമക്ക് പോയാലോ?"

"പോകാലോ.. ഏത് പടം?"

"ആവേശം കണ്ടോ നീ?"

"കണ്ടു. എന്നാലും ഒന്നുകൂടി കാണാം. എപ്പഴാ ആരുമണിക്കുള്ള ഷോ ബുക്ക്‌ ചെയ്യട്ടെ?"

"ചെയ്തോ..എനിക്ക് ഓക്കേ ആണ്."

"എന്നാ ഞാൻ ബുക്ക്‌ ചെയ്തിട്ട് സ്ക്രീന്ഷോട് അയക്കാം. ബൈ."

ഞാൻ സാധനവും വാങ്ങി. സിഗറേറ്റും വാങ്ങി വീട്ടിൽപോയി. ടിക്കറ്റും ബുക്ക്‌ ചെയ്തു അവൾക്ക് അയച്ചു.

ഞായറാഴ്ച വൈകുന്നേരം നാലുമണിയായപ്പോൾ ഗൗരി എന്നെ വിളിച്ചു.

"നകുലേ.. എപ്പഴാടാ ഇറങ്ങുന്നേ?"

"എനിക്ക് പത്തുമിനിട്ടു മതിയെടി അവിടെ എത്താൻ നീ ഒരു അഞ്ചേകാലൊക്കെ ആകുമ്പോൾ ഇറങ്ങ് അപ്പൊ ശെരിയാകും."

"ആണോടാ.എന്നാൽ ഞാൻ കുളിക്കട്ടെ. വിളിക്കാടാ."

ഞാൻ പിന്നെയും

💬 Comments

View all comments