Chapter Title : വീണു കിട്ടിയ ഭാഗ്യം [Kalla Kannan]
കറങ്ങി കളിക്കാൻ അനുവദിച്ചാൽ ഇവാൻ എക്സാം പാസ് ആവില്ല" എന്ന് തറപ്പിച്ചുപറഞ്ഞു.. "ഇവനെ എങ്ങനെയെങ്കിലും പഠിക്കാൻ നിങ്ങൾ നിർബന്ധിക്കണം".
അങനെ വീട്ടുകാരുടെ നിർബന്ധം കാരണം എനിക്ക് പുറത്തോട്ടെക് ഒന്നും പോവാൻ കഴിയാതെ ബുക്ക് ഇന്റെ മുന്നിൽരാവിലെ മുതൽ രാത്രി വരെ കുത്തി ഇരുത്തി. പഠിക്കാൻ തീരുമാനിച്ചു. വേറെ വഴി ഇല്ലാലോ .. ഇതെങ്ങാനം പാസ്ആയില്ലേൽ വല്ല റോഡ് പനിക്കും പോവേണ്ടി വരും .
ആഗ്രഹം ഇണ്ടായിട്ടു കാര്യമില്ലലോ.. ഇനിക്കുണ്ടോ പഠിക്കാൻ പറ്റുന്നു.. വായിച്ചിട്ടു ഒന്നും മനസ്സിലാവുന്നുമില്ല .. എനിക്കനെ ബുക്ക് തുറന്നാൽ അപ്പൊ തന്നെ ഉറക്കം വരും . എന്തിരുന്നലും രൂമിന്റെ അകത്തു ഇരികാനെനിവർത്തിയുള്ളു ..
വീട്ടുകര് എത്ര ശാട്യം പിടിക്കുന്നവർ അല്ലാത്തതുകൊണ്ട് എന്റെ ഫോൺ ഒന്നും വാങ്ങി വച്ചില്ല .. ഭംഗിയും എന്ന് പറയാം..
ഞാൻ ഒരു 20 മിനിറ്റ് ബുക്ക് വായിച്ചിട്ടു ബാക്കി സമയം ഫോൺ ഇൽ കളിക്കും ..
അങനെ ഒരു 3-4 ദിവസം കടന്നു പോയി .
പെട്ടന്ന് എന്റെ ഇൻസ്റ്റാഗ്രാം ഇൽ ഒരു 'ഹൈ ' കിട്ടി.
അതും ഏതോ അറിയാത്ത ഒരു പെണ്ണിൽ നിന്ന് .
ഞാൻ പേടിച്ചു ബോർ അടിച്ചിട്ടാണോ അതോ പെണ്ണിന്റെ msg കണ്ടിട്ടാണോ എന്തോ ചാടി എണീച്ചു ഫോൺ എടുത്തുmsg നൊകി.
ഒരു സുന്ദരി ചേച്ചി .. പ്രൊഫൈൽ ഡീറ്റെയിൽസ് ഇൽ പറയുന്നത് പേര് അഞ്ജലി..ഡിഗ്രി ക്ക്
💬 Comments
View all comments