Chapter Title : വീണു കിട്ടിയ ഭാഗ്യം [Kalla Kannan]
ഞാൻ അപ്പോ ഓർത്തത് .. അവന്റെ കൂട്ടുകാരുടെ ഒകെ യോഗംതന്നെ .. ഇതിനെ ഒകെ നേരിട്ട് കാണേണ്ടത്ര കണ്ട് വീട്ടിൽ ചെന്നിട്ടു വാണം വിടാലോ ..
എങ്ങനെയെങ്കിലും കമ്പിനി ആവണം എന്ന് ഞൻ മനസ്സിൽ വിചാരിച്ചു
ഞാൻ നല്ല പയ്യനെ പോലെ ഓരോ കാര്യങ്ങൾ ചൊദിച്ചു മനസ്സിലാക്കി ..
'അമ്മ +2 ടീച്ചർ ആണ് .. അച്ഛൻ പട്ടാളത്തിൽ ആയിരുന്നു ഇപ്പോ നിർത്തീട്ടു വീട്ടിൽ ചുമ്മാ ഇരുന്നു പെൻഷൻ പറ്റുക ആണ് .. ഒരു ചേട്ടൻ ദുബായ് ഇൽ എഞ്ചിനീയർ ആയി പണി എടുക്കുന്നു .. വെല്യ പൈസക്കാരാണെന്നു മനസ്സിലായി ..
"ഇഷ്ടമാണോ ചിത്രം വരക്കുന്നത് ?"
ഞാൻ ഒരു കൗതുകം പോലെ ചൊദിച്ചു ..
"ഇഷ്ട്ടമാണോന്നോ .. വരയ്ക്കാൻ ഉള്ള കഴിവൊന്നും എനിക്ക് ഇല്ല.. എന്നാലും ആസ്വദിക്കാൻ ഉള്ള കഴിവ്നന്നായിട്ടുണ്ട് .. എനിക്ക് വെല്യ ഇഷ്ട്ടമാണ് വരയും വരക്കുന്ന ആൾക്കാരെയും "
അത് പറഞ്ഞു നിർത്തിയതോടെ എന്റെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി .. അപ്പോ ചാൻസ് ഉണ്ട് ..
ഞാൻ ആ കച്ചിത്തുരുമ്പിൽ പിടിച്ചു കയറി ..
രണ്ട് ദിവസം നമ്മൾ അങനെ ഓരോന്ന് പറഞ്ഞു കമ്പനി ആയി .. മൂന്നാം ദിവസം ഞാൻ ഒരു സർപ്രൈസ് പോലെഅവളെ വരച്ചു ഒരു ഫോട്ടോ എടുത്തു അയച്ചു കൊടുത്തു .. അതും കൂടെ ആയപ്പോ അവൾ ഫ്ലാറ്റ് .
എന്റെ മാന്യമായുള്ള ഒരുമട്ടവും ഒകെ കാരണം ആവണം അവൾക്കു എന്നോട് സംസാരിക്കാൻ നല്ല താല്പര്യം ഉള്ളത്പോലെ എനിക്ക് തോന്നി ..
ഈ മസ്‌ജി അയക്കാൻ മാറിയിട്ട് നമ്മൾ കാൾ ചെയ്യാൻ തുടങ്ങി ..
രാത്രി ഒകെ ആയി പിന്നീട് ഫോൺ വിളി .. അപ്പോഴേക്കും എന്റെ എക്സാം ഇങ്ങു അടുത്ത് .. ഞാൻ ടെൻഷൻ കാരണംവിളി ഒകെ കുറച്ചു .. അവസാന രണ്ട് ദിവസം മാത്രേ ബാക്കി ഉള്ളു പഠിക്കാൻ .. ഞാൻ എന്ത് ചെയ്യണം എന്ന്അറിയാതെ കാര്യങ്ങൾ ഒകെ അവളോട് പറഞ്ഞു
💬 Comments
View all comments