Chapter Title : വീട്ടുകാരികളുടെ കുതിര 2 [സുൽത്താൻ II ]
സപ്പോർട്ട് കൂടുതൽ കൊടുത്തു.... ആ പൈസ സേവ് ചെയ്യാലോ എന്ന് കരുതി...
പെട്ടന്ന് ഒരു ദിവസം എന്റെ ഫ്രണ്ട് ഒരു ആക്‌സിഡന്റ് കേസിൽ പെട്ടു... ഏതോ ഒരു കിളവനെ കൊണ്ട് സ്കൂട്ടി ഇടിച്ചു.... അവൾക്ക് കുറച്ചു ക്യാഷ് ആവശ്യപ്പെട്ടു....
എന്റെ കയ്യിൽ എവിടെ കാശ്.... ഞാൻ അമ്മയോട് ചോദിച്ചു....
അമ്മ പറഞ്ഞു ഒരുപാട് എന്റെ കയ്യിൽ ഇല്ല.... എന്നാലും അമ്മ കുറച്ചു പൈസ തന്നു... പക്ഷേ അതൊന്നും പോരായിരുന്നു.... സുകുവേട്ടനോടും ദീപുവിനോടും ഞാൻ കാര്യം പറഞ്ഞു.... അവർ പറഞ്ഞു...
കാശ് ഒപ്പിക്കാം പക്ഷേ വട്ടിക്ക് എടുക്കാനെ പറ്റൂ വേഗം കാശ് കിട്ടാൻ വട്ടിക്കാരെ പിടിച്ചാലെ പറ്റൂ...
അവർ അന്ന് തന്നെ ക്യാഷ് വാങ്ങി തന്നു.... ഞാൻ അവൾക്ക് കൊടുത്തു....
കുറെ മാസം അവൾ കൃത്യം ആയിട്ട് പണം തന്നു കൊണ്ടിരുന്നു.... പെട്ടന്ന് ഒരു ദിവസം സ്വിചോഫ് ആയിരുന്നു അവളുടെ നമ്പർ ഇന്നും.... അന്ന് മുതൽ എന്റെ കഷ്ട കാലം തുടങ്ങി....
പണം പലിശ കേറി അടക്കാൻ പറ്റാതെ വന്നപ്പോൾ അവർ ഒരു ഐഡിയ പറഞ്ഞു....
"മഞ്ജു... ഇനി അടുത്ത മാസം പണം ചോദിച്ചു ജോസഫ് മുതലാളി നേരിട്ട് വരും എന്നാ പറഞ്ഞേക്കുന്നത് കാലു പിടിച്ചു പറഞ്ഞത് കൊണ്ട് ഒരുമാസം അവധി തന്നു.... ഞങ്ങളെ കൊണ്ട് ഇനി ഇത് താങ്ങാൻ പറ്റില്ല... ബസ് അടുത്ത മാസം മുതൽ റോഡിൽ ഇറക്കില്ലെന്ന ഭീഷണി... പിന്നെ മഞ്ജുവിന്റെ ആവശ്യം ആയിട്ട് അല്ല ഞങ്ങൾ പണം എടുത്തത് ഞങ്ങൾക്ക് വേണമെന്ന് പറഞ്ഞു ആയിരുന്നു വാങ്ങിയെ.... ഇനി ഇതിൽ നിന്ന് ഊരാൻ ഒറ്റ വഴിയേ
💬 Comments
View all comments