Chapter Title : വീട്ടുകാരികളുടെ കുതിര 2 [സുൽത്താൻ II ]
ഉള്ളൂ"
ഞാൻ അതിനും റെഡി ആയി.... ഞാൻ കാരണം അവർക്ക് നഷ്ടം മാത്രം ഉണ്ടാവുകയുള്ളൂ എന്നെനിക്ക് മനസ്സിലായി.... ആപത്ത് ഘട്ടത്തിൽ എന്നെ രക്ഷിച്ചവർക്ക് അന്ന്എന്ത് ചെയ്ത് കൊടുക്കാനും ഞാൻ തയ്യാറായി...
അവർ കാര്യം പറഞ്ഞു " മഞ്ജുവിന് ഇഷ്ടം ആവുമോ എന്നറിയില്ല.... ആ രഞ്ജിത്തിനു മാത്രം നമ്മളെ രക്ഷിക്കാൻ ആവൂ.... അവൻ ഒരു പാക്കറ്റ് തരും അത് ബീച്ച് റോഡിൽ ഉള്ള ജംഗ്ഷനിൽ ഉള്ള ഒരു ആളിന് കൊടുക്കണം.... മഞ്ജു ഒരു പെണ്ണായത് കൊണ്ട് ആർക്കും സംശയം തോന്നില്ല...."
എനിക്ക് മനസിലായി ആ പാക്കറ്റിൽ ഉറപ്പായിട്ടും കഞ്ചാവ് ആയിരിക്കും എന്ന്!!!!
ഒറ്റ തവണ മാത്രം മതി എന്ന് അവരും പറഞ്ഞു....
മനസ്സില്ലാ മനസ്സോടെ ഞാൻ ഓക്കേ പറഞ്ഞു.... ഇതുകൊണ്ട് തീരുമെങ്കിൽ എല്ലാം തീരട്ടെ....
അങ്ങനെ ഞാൻ രഞ്ജിത്തിന്റെ കയ്യിൽ നിന്നും പാക്കറ്റ് വാങ്ങി.... അവൻ ഒരു സോറി എന്നോട് പറഞ്ഞു... പിന്നെ ഒരു ബെസ്റ്റ് ഓഫ് ലക്കും....
ഞാൻ ഒന്നും മിണ്ടാതെ അത് വാങ്ങി ബസിൽ കയറി....
ബീച്ച് റോഡിൽ എത്തി... ജംഗ്ഷനിൽ ഒരു കാർ കിടപ്പുണ്ടായിരുന്നു....
അവർക്ക് ഞാൻ പാക്കറ്റ് കൈമാറി....
സീറ്റിൽ ഇരുന്ന കറുത്തു തടിച്ച ഒരു ആള് എന്നെ കണ്ട് അടിമുടി ഒന്ന് നോക്കി....
"മോള്... കൊള്ളാല്ലോ... നല്ല ധൈര്യം തന്നെ.... എന്തായാലും കണ്ടതിൽ സന്തോഷം.... നമ്മൾ ഇനിയും കാണണ്ടവർ ആണ്" എന്നൊക്കെ പറഞ്ഞു ഒരു പൊതി എനിക്ക് തന്നു അതിൽ പണം ആയിരുന്നു എന്ന് എനിക്ക് മനസ്സിലായി..... എന്നിട്ട് എന്റെ കവിളിൽ ഒരു തലോടൽ തന്നിട്ട് ഒരു രണ്ടായിരത്തിന്റെ നോട്ട് വേറെ
💬 Comments
View all comments