0%

Chapter Title : വീട്ടുകാരികളുടെ കുതിര 2 [സുൽത്താൻ II ]

Author : Kambikathakal Read All Parts 4.1K

കയ്യിൽ വെച്ചു തന്നു.... ഇത് മോൾക്കുള്ള ടിപ്പ് എന്നായിരുന്നു അയാൾ പറഞ്ഞത്.... "

"ഹാ മോളെ ഞാൻ ജോസഫ്.... വട്ടിക്കാരൻ ജോസഫ് എന്ന് നാട്ടുകാർ വിളിക്കും"!!!!!

ഞാൻ... വിറച്ചു കൊണ്ട് വേഗം പണവും വാങ്ങി നടന്നു....

ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു

കാറിൽ എഴുതിയിരിക്കുന്നു

"ജോസഫ് & സൺസ് ഫിനാൻസ്"!!!!!

ഈ പണം ഇയാൾക്ക് തന്നെ ആണ് കൊടുക്കേണ്ടത് എന്ന് ഞങ്ങൾ ആരും തന്നെ അറിഞ്ഞിരുന്നില്ല... എന്നാലും ഞങ്ങൾ അടുത്ത മാസം വരെ കാത്തിരുന്നു... അല്ലെങ്കിൽ വേഗം പണം ഉണ്ടാക്കിയത് എങ്ങനെ എന്നൊക്കെ സംശയം തോന്നി അയാൾ പിടിച്ചാലോ എന്ന ഭയം....

ഒന്നാം തീയതി അവർ പൈസ കൊടുക്കാൻ പോയി വേറൊരു പാക്കറ്റിൽ പൊതിഞ്ഞു കൊണ്ടുപോയി കൊടുത്തു.... അങ്ങനെ ആ പ്രശ്നം സോൾവ് ആയി....

പക്ഷേ പണത്തിനോട് ഉള്ള സുകുവിന്റെയും ദീപുവിന്റെയും ആർത്തി.... ഇതുപോലെ വേഗം പൈസ ഉണ്ടാക്കാൻ പറ്റിയാൽ രക്ഷപെടാം എന്നൊക്കെ അവരും ചിന്തിച്ചു കൂട്ടി.... എനിക്കും അവർ പൈസ തന്നു കൊണ്ടിരുന്നു....

അങ്ങനെ ഒരു ദിവസം ബസിൽ രഞ്ജിത്തും സന്തോഷേട്ടനും കയറി... മറ്റാരും ഇല്ലാത്തതിനാൽ ഞങ്ങൾ ഒന്നും പറയാൻ നിന്നില്ല....

അവർ കഞ്ചാവ് പൊതി സുകുവേട്ടനെ ഏല്പിച്ചു പോയി....

"മഞ്ജു... ഇന്ന് നമ്മൾ മൂന്നു പേരും ചേർന്നൊരു പാർട്ടി നമ്മൾ മാത്രം.... ഈ ബസിൽ തന്നെ... ഫുഡ്‌ ഒക്കെ ഓൺലൈൻ ചെയ്യാം പിന്നെ കുറച്ചു ഡ്രിങ്ക്സും"

ആദ്യം ഞാൻ സമ്മതിച്ചില്ല....

അവർ ഒരു 10000/- എന്നെ ഏല്പിച്ചിട്ട് പറഞ്ഞു ഇത് നാളെ നമ്മൾ പാക്കറ്റ് കൊടുക്കുന്നതിനുള്ള അഡ്വാൻസ് ആണ്.... കൊടുത്തു സേഫ് ആയിട്ട് എത്തിയാൽ

💬 Comments

View all comments