Chapter Title : വീട്ടിലെ പുതിയ അതിഥി 1 [Jack Sparrow]
എനിക്ക് ബോർ അടിക്കാൻ തുടങ്ങി ഞാൻ ജോബിനെ വിളിച്ച പെട്ടെന്ന് വരാൻ പറഞ്ഞു
കുറച് കഴിഞ്ഞപ്പോൾ മായയും ഫാമിലിയും വന്നു അവരോട് സംസാരിച്ചു നിൽക്കുമ്പോൾ ആണ് ജോബിൻ വരുന്നത്. തിരക്ക് കൂടി വരുന്നത്കൊണ്ട് ഞങ്ങൾ രണ്ടും ഒന്ന് പുറത്തേക്കിറങ്ങി. വിമൽ വരുന്നുണ്ടെന്ന് പറഞ്ഞെങ്കിലും അവിടെയെങ്ങും കണ്ടില്ല.. ഞങ്ങൾ പുറത്തിറങ്ങി ഒന്ന് ചുറ്റി തിരിച്ചെത്തിയപ്പോൾ ഉള്ളിൽ ആകെ തിരക്കായിരുന്നു
ഞാൻ ഫുഡ് കഴിക്കാൻ വേണ്ടി അമ്മയെ വിളിക്കാൻ വേണ്ടി തിരയുമ്പോൾ ആണ് കണ്ടത്, അമ്മയും വിമൽ സാറും അപ്പുറത് നിന്ന് സംസാരിക്കുന്നു.. 'അമ്മ അയാളെ ഒരിക്കൽ നേരിൽ കണ്ടിട്ടുണ്ട് പക്ഷെ സംസാരിച്ചിട്ടില്ല. വിമൽ അങ്ങനെ ആളുകളോട് അടുക്കുന്ന സ്വഭാവക്കാരാണ് അല്ല. അങ്ങനെ ചിരിയും കളിയും ഒന്നും ഇല്ലാത്ത ഒരു ജീവി.. പക്ഷെ ഞാൻ നോക്കുമ്പോൾ രണ്ടുപേരും നല്ല സംസാരം ആണ് അയാൾ നന്നായി ചിരിക്കുന്നുമുണ്ട്. ഞാൻ അവരുടെ അടുത്തേക്ക് നീങ്ങി.
വിമൽ സാറിനെ കണ്ടതും
വിമൽ; ഹലോ അഭിലാഷ്
ഞാൻ: ഹലോ സർ..
വിമൽ: നിങ്ങൾ നേരത്തെ വന്നല്ലേ?? ഞാൻ കുറച് വൈകി ഒരാളെ കാണാൻ പോയിരുന്നു..
ഞാൻ: അതെ ഞങ്ങൾ നേരത്തെ എത്തി ശ്രീധർ സർ അച്ഛന്റെ അടുത്ത ഫ്രണ്ട് ആണ്
വിമൽ: ഹ്മ്മ് 'അമ്മ പറഞ്ഞു.. മായയാണ് തന്റെ അമ്മയെ എനിക്ക് പരിചയപ്പെടുത്തിയത്. തിരക്കായത് കൊണ്ട് ഞങ്ങൾ ഇങ്ങോട്ട് മാറി നിന്ന്.. താൻ ഫുഡ് കഴിച്ചോ?
ഞാൻ: ഇല്ല കഴിക്കാൻ വേണ്ടി അമ്മയെ വിളിക്കാൻ വന്നതാണ്..
വിമൽ: ആണോ എന്നാൽ ഓക്കേ.. carry on, have a great night Geetha..
അയാൾ അമ്മക്ക് കൈ
💬 Comments
View all comments