Chapter Title : വീട്ടിലെ പുതിയ അതിഥി 1 [Jack Sparrow]
കൊടുത്ത അപ്പുറത്തേക്ക് പോയി ഞങ്ങൾ ഫുഡ് കഴിക്കാൻ ടേബിൾ ഇത് ഇരുന്നു
'അമ്മ: നീ പറഞ്ഞ പോലെ ഒരു ബോറൻ ഒന്നും അല്ലല്ലോ അയാൾ.. നല്ല രീതിയിൽ ആണല്ലോ സംസാരിക്കുന്നത്
ഞാൻ: അത് അറിയാത്തത്കൊണ്ട ഇങ്ങനെ ഒന്നുമല്ല ഓഫീസിൽ. അയാൾ അമ്മയോടെന്താ പറഞ്ഞെ?
'അമ്മ: ഒന്നുമില്ല.. കാര്യങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു അത്രേ ഉള്ളു. പിന്നെ ഞാൻ വൈഫെന്റെ കാര്യം ഒക്കെ ചോദിച്ചു
ഞാൻ: അയ്യോ 'അമ്മ എന്ത് പണിയ കാട്ടിയത് എന്തിനാ അതിനെ കുറിച്ച് ചോദിക്കാൻ പോയത്? ഞാൻ അയാളുടെ പേർസണൽ കാര്യങ്ങൾ ഒക്കെ വീട്ടിൽ പറയുന്നുണ്ട് എന്ന അയാൾ അറിയില്ലേ??
'അമ്മ: ഏയ് അതൊന്നും കുഴപ്പമില്ല അയാൾ പോസിറ്റീവ് ആയിട്ടാണ് മറുപടി പറഞ്ഞത്.. വൈഫ് ഇപ്പൊ അവരുടെ വീട്ടിൽ ആണ് പ്രശ്നങ്ങൾ തണുക്കുന്നു വരെ അവിടെ നിന്നോട്ടെ എന്ന് വിചാരിച്ചു എന്നാ പറഞ്ഞെ
ഞാൻ: ഹ്മ്മ് വേറെ എന്താ ചോദിച്ചേ?
'അമ്മ: പിന്നെ ഞാൻ എന്താ ഇപ്പൊ ജോലിക്കൊന്നും പോകാതെ ഇരിക്കുന്നെ.. ഫൈനാൻസും അക്കൗണ്ടിങ്സ് ഉം ഒക്കെ പഠിച്ചിട്ട് എന്തിനാ വെറുതെ ഇരിക്കുന്നെ എന്നൊക്കെ ചോദിച്ചു.. പിന്നെ വീട്ടിലെ കാര്യങ്ങളും അങ്ങനെയൊക്കെ..
ഞാൻ: ഓഹ്..
(എനിക്ക് അതിശയം തോന്നി.. ആളുകളെ കണ്ടാൽ ഒന്നും മിണ്ടാതെ നടക്കുന്ന ആൾക്ക് ഇപ്പൊ ഇതെന്ത് പറ്റി.. അതും ഒട്ടും പരിചയം ഇല്ലാത്ത ഒരു ആളോട് ഇങ്ങനെ പേർസണൽ കാര്യങ്ങൾ ഒക്കെ ചോദിക്കാൻ..)
ഫുഡ് കഴിച്ച ശേഷം ഞാൻ തിരിച്ച ജോബിന്റെ ഒപ്പം ഇരുന്നു വിമലിനെ തുറിച്ച പറഞ്ഞു.. അവനും അതിശയം ആയി അങ്ങനെ ഒക്കെ ചോദിച്ചു എന്ന് കേട്ടപ്പോൾ..
സമയം
💬 Comments
View all comments