Chapter Title : വീട്ടിലെ പുതിയ അതിഥി 1 [Jack Sparrow]
അത് ട്രാക്ക് ചെയ്യാം എന്റെ ഫ്രണ്ട് ആണ് ഇവിടത്തെ SI. നമ്പർ താ ഞാൻ അയച്ച കൊടുക്കാം
സർ ചൂടാകാതെയാണ് എന്നോട് സംസാരിച്ചത് അതുകൊണ്ട് തന്നെ എന്റെ പാതി പേടി മാറിക്കിട്ടി
SI യെ വിളിച്ച പറഞ്ഞ ശേഷം
വിമൽ: കുറച്ചെങ്കിലും ബോധം ഉണ്ടെങ്കിൽ നീ അങ്ങനെ ഒരു കമ്പനി ഉണ്ടോ എന്നെങ്കിലും അന്വേഷിച്ചേനെ..!
ഞാൻ മുഖം താഴ്ത്തി നിന്നു.
മായയെ വിളിച്ച വരൻ പറഞ്ഞു എന്നോട്
വിമൽ: മായാ, താൻ ആ പഴയ കമ്പനിക്ക് തന്നെ ഓർഡർ കൊടുക്ക് പെട്ടന്ന് ഡെലിവറി ചെയ്യാൻ ആവശ്യപ്പെടണം ഈ ആഴ്ച തന്നെ ഇണ്ഗ്രഷൻ ചെയ്യണ്ടതാണ്. മുമ്പ് കൊടുത്ത ചെക്ക് ന്റെ കാര്യമോ അയാൾ പഠിച്ച കാര്യമോ അശോകിനോട് പറയണ്ട. ഞാൻ പുതിയ ചെക്ക് ഇഷ്യൂ ചെയ്യാൻ പറഞ്ഞെന്ന് പറഞ്ഞേക്ക്ക് അശോകിനോട്.
മായാ: ഓക്കേ സർ
വിമൽ: നീ പോയി ബാക്കി പണികൾ നോക്ക് ഇത് ഞാൻ അന്വേഷിക്കട്ടെ
ഞാൻ: താങ്ക് യു സർ
ഞാൻ തിരികെ ഡെസ്കിൽ പോയി ഇരുന്നു.. എന്റെ തല കറങ്ങുന്ന പോലെയൊക്കെ തോന്നി.. വർക്ക് ഒന്നും ചെയ്യാൻ പറ്റാത്തതുകൊണ്ട് ഞാൻ നേരത്തെ വീട്ടിലേക്ക് പോയി
'അമ്മ കതകു തുറന്നു... ചായ തന്നു ഞാൻ മെല്ലെ അത് കുടിച്ച റൂമിലേക്ക് പോയി. ഒന്ന് കിടന്നു, 9 മണിക്ക് 'അമ്മ ഫുഡ് കഴിക്കാൻ വിളിച്ചപ്പോളാണ് ഞാൻ ഉണർന്നത്
'അമ്മ: നിനക്കിതെന്ത് പറ്റി കുളി പോലും കഴിയാതെ പോയി കിടന്നോ??
ഞാൻ: ചെറിയൊരു തല വേദന.. ഇപ്പോള മാറിയത്
'അമ്മ: എന്ന വാ വന്നു ഭക്ഷണം കഴിക്
ഞാൻ
💬 Comments
View all comments