Chapter Title : വീട്ടിലെ പുതിയ അതിഥി 2 [Jack Sparrow]
നിന്ന് വെള്ളം കുപ്പി എടുത്തു മേലേക്ക് കേറി.. റൂമിൽ കേറുമ്പോൾ 'അമ്മ അയാളുടെ കൂടെ ബെഡിൽ ഇരിക്കുന്നു.. എന്നെ നോക്കുന്നില്ല, ഞാൻ വെള്ളം അയാളെ ഏൽപ്പിച്ച തിരിച്ച ഇറങ്ങുമ്പോൾ...
" നീ താഴെ എന്റെ മുറിൽ കിടന്നോളു " - അമ്മയാണ്
ഹ്മ്മ് എന്ന് പറഞ്ഞു ഞാൻ പുറത്തിറങ്ങി.. അയാൾ പിന്നാലെ വന്നു ഡോർ അടച്ച കുറ്റിയിട്ടു... ഞാൻ വീണ്ടും സോഫയിലെത്തി. താഴെ കിടക്കാൻ 'അമ്മ പറഞ്ഞെങ്കിലും എനിക്ക് അതിനു തോന്നിയില്ല... ഞാൻ ഫോൺ തറയിൽ വെച്ച് സോഫയിൽ തന്നെ കിടന്നു... കിടക്കുമ്പോൾ ഒരു നൂറു കാര്യങ്ങൾ മനസ്സിൽ വന്നു... അയാൾ ഇനിയും അമ്മയെ വേണമെന്ന് പറഞ്ഞാൽ ഞാൻ എന്ത് ചെയ്യും? എന്തായാലും ഇന്നത്തോടെ അയാൾ തൃപ്തൻ ആകില്ലെന്ന് ഉറപ്പാണ്.. തേനിന്റെ രുചി അറിഞ്ഞയാൾ അത് വീണ്ടും വേണം എന്ന് പറയാതെ ഇരിക്കില്ലല്ലോ... ഓരോന്ന് ചിന്തിച്ചിരുന്നു ഞാൻ എപ്പോളോ ഉറങ്ങി...
രാവിലെ ആദി വന്നു വിളിക്കുമ്പോൾ ആണ് ഞാൻ എണീക്കുന്നത്...
" എനിക്കിന്ന് ക്സാമുണ്ട്.. ഞാൻ പോവാണ്... അയാൾ വീണ്ടും ഉള്ളിൽ കയറിയോ?? "
" ഹാ.. നീ പൊക്കോ, ഭക്ഷണം കഴിച്ചോ ??"
" ഹ്മ്മ് ഞാൻ ബ്രെഡും ജാമും എടുത്ത് കഴിച്ചു"
" എന്ന നീ പൊക്കോ "
" നീ വന്നു മുമ്പിലത്തെ ഡോർ പൂട്ട്, ഞാൻ ഇറങ്ങുന്നു
💬 Comments
View all comments