0%

Chapter Title : വീട്ടിലെ പുതിയ അതിഥി 2 [Jack Sparrow]

Author : kkstories Read All Parts 2.8K

" എന്ന് പറഞ്ഞുകൊണ്ട് അവൻ പോയി

ഞാൻ താഴെ ചെന്ന് മെയിൻ ഡോർ അടച്ചു പൂട്ടി... വീണ്ടും മേലെ കേറി സമയം നോക്കി.. 8 മണിയാകുന്നെ ഉള്ളു.. രാത്രി 2 മാണി കഴിഞ്ഞാണല്ലോ കിടന്നത്.. കുറച്ച കൂടി കഴിഞ്ഞു എണീക്കാം എന്ന് വെച്ച ഞാൻ വീണ്ടും കിടന്നു,, ഇന്നെന്തായാലും ഓഫീസിൽ ലേറ്റ് ആയാൽ ആരും ഒന്നും പറയില്ലല്ലോ എന്നായിരുന്നു എന്റെ ധൈര്യം.. മാത്രമല്ല, അയാൾ ഇപ്പോളും അമ്മയെ കെട്ടിപിടിച്ചു കിടക്കുകയാകും... അത്രയൊക്കെ ആത്മാർത്ഥത മതി എനിക്കും എന്ന് വിചാരിച്ച ഞാൻ വീണ്ടും കിടന്നു...

പിന്നെ ഫോണിൽ ആരോ വിളിക്കുന്നത് കേട്ടാണ് ഞാൻ എണീക്കുന്നത്.. നോക്കുമ്പോൾ സമയം 11 കഴിഞ്ഞു.. അയ്യോ ഇത്ര വൈകിയോ.. അവർ ഇപ്പോളും ഡോർ തുറന്നിട്ടില്ല... ഞാൻ ഫോൺ അറ്റൻഡ് ചെയ്തു, ജോബിൻ ആണ്... അവനോട് എന്തോ പറഞ്ഞു പെട്ടന്ന് ഫോൺ വെച്ചു.

ഞാൻ ചെന്ന് അവരുടെ ( എന്റെ ) ടൂറിൽ തട്ടി.. ഒരുപാട് നേരം വിളിച്ചപ്പോൾ ആണ് " ദേ വരുന്നു " എന്ന് വിമൽ ഉറക്കെ പറഞ്ഞത്...

അയാൾ വന്നു ഡോർ തുറന്നു.. പഴേത് പോലെ മുണ്ട് മാത്രമാണ് വേഷം..

" സർ സമയം 11 മണി ആയി..., സാറിനു പോകണ്ടേ?? "

"ഓഹ് അത്ര വൈകിയോ?? ഇന്നെന്തായാലും ഇനി ഓഫീസിൽ പോയിട്ട് കാര്യമില്ലല്ലോ സാരമില്ല

💬 Comments

View all comments