Chapter Title : വീട്ടിലെ രഹസ്യങ്ങൾ 1 [Chikku]
എന്നോട് എല്ലാ കാര്യങ്ങളും പറയാറുണ്ട് ഞാനുമായി നല്ല കമ്പനി ആണ് ഞാൻ പലപ്പോളും ചോദിച്ചിട്ടുണ്ട് എന്തിനാ ഇങ്ങനെ ചെയ്യുന്നത് എന്ന് അപ്പോൾ അയാൾ പറയും ആകെ കൂടെ ഉള്ളത് ഒരു മക്കളല്ലേ
എന്നെ വേണ്ടെങ്കിലും എന്റെ മകൾ അല്ലാതെ ആവില്ലല്ലോ എന്ന് പിന്നെ ഞാൻ ഇനി എത്ര കാലം ഉണ്ടാകും ഇതെല്ലാം കൂട്ടി വെച്ചിട്ട് എനിക്ക് എന്ത് കിട്ടാനാ ഭക്ഷണവും താമസവും മോന്റെ ഉപ്പയുടെ ദയകൊണ്ട് ഇവിടെ ഉണ്ട് ഇതിൽ പരം എനിക്ക് എന്ത് വേണം
അത് കേൾക്കുമ്പോൾ എനിക്കും ശരി ആണെന്ന് തോന്നി..
ഇനി കഥയിലേക്ക് വരാം +2 പഠനത്തിന്റെ അവസാന കാലഘട്ടങ്ങൾ എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവങ്ങൾ ആയിരുന്നു അടിച്ചുപൊളിയുടെ ദിവസങ്ങൾ അർത്തുല്ലസിച്ച ദിവസങ്ങൾ എന്നുവെച്ചാൽ ലഹരികൾ ഒന്നുമില്ല പക്ഷെ ഇത്രയും കാലം കിട്ടാത്ത ഒരു അനുപൂതി സങ്കടവും സന്തോഷവും ഒക്കെ ആയി അതും കഴിഞ്ഞു വീട്ടിൽ തന്നെ കമ്പ്യൂട്ടറും,
ഫോണും കുത്ത് പടങ്ങളും ആയി നീങ്ങി അങ്ങനെ ഇരിക്കെയാണ് ബാംഗ്ലൂരിൽ നിന്നും അവൻ വന്നത് എന്റെ ഒരു czn ഷാഹിൻ എന്റെ അതെ പ്രായം ഉപ്പയുടെ പെങ്ങളുടെ മകൻ വീട്ടിൽ ബോറടിച്ചിരിക്കുമ്പോൾ ആണ് അവന്റെ കാൾ വന്നത്
ഞാൻ : ഹലോ
അവൻ : മൈരേ നമസ്കാരം
ഞാൻ : boss എന്താ പെട്ടന്ന് ഒരു വിളി
പൈസ വല്ലോം വേണോ
അവൻ : പൈസ നിന്റെ തന്തക്ക് കൊണ്ടുപോയി കൊടുക്ക്
ഞാൻ : ആയ്യോാ പിന്നെ എന്തിനാണാവോ സാർ വിളിച്ചേ
അവൻ : അതെന്താടാ മൈരേ അങ്ങനെ ഒരു ചോദ്യം?
💬 Comments
View all comments