Chapter Title : വീട്ടിലെ രഹസ്യങ്ങൾ 1 [Chikku]
ഞാൻ : അല്ല പൊതുവെ പിരിവിനു അല്ലെ വിളിക്കാറ് അതുകൊണ്ട് ചോദിച്ചതാ ഹിഹിഹി.......
അവൻ : ഉണ്ടാക്കല്ലേ....
ഞാൻ : നീ വിളിച്ച കാര്യം പറയെടാ ചെക്കാ
അവൻ : മോനെ നാട്ടിലെത്തി..
ഞാൻ : എന്താ പ്രത്യേകിച്ച്
അവൻ : വെക്കേഷൻ അല്ലെ മോനെ
ഞാൻ : sorry സാർ മറന്നു..അല്ല ഇവിടെ നിക്കുവോ പതിവുപോലെ മുങ്ങുവോ
അവൻ : പതിവ് തെറ്റിച്ചു കളി ഇല്ല കുഞ്ഞെ 2 ദിവസം വീട്ടിൽ പിന്നെ നേരെ ഗോവക്ക്
ഞാൻ : ജീവിതം നിന്റെയൊക്കെ തന്നെ മൈരേ...
അവൻ : നീ വീട്ടിൽ അടയിട്ടിരിക്ക് വിരിയട്ടെ ഹിഹിഹി ഇപ്രാവശ്യം എങ്കിലും നീ വരുന്നുണ്ടോ?
ഞാൻ : നല്ല കഥയായി ഉമ്മ എന്നെ വെട്ടി കൊല്ലും.
അവൻ : സില്ലി ബോയ് പാവം ഹിഹിഹി......
ഞാൻ : കിണിക്കല്ലേ...
അവൻ : അതുപോട്ടെ വൈകിട്ട് എന്താ പരിപാടി
ഞാൻ : ഗ്രൗണ്ടിൽ പോകണം
അവൻ : എന്നും ഗ്രൗണ്ട് ഗ്രൗണ്ട് ശവം.
ഞാൻ : ഓഹ് നമുക്ക് അതൊക്കെ ഉള്ളു ആശാനേ വിനോദം.
അവൻ : ഡേയ് ഡേയ് ആകല്ലേ
ഞാൻ : ഹിഹിഹി....
അവൻ : എന്നാ നമ്മക്ക് ഒരു സ്ഥലം വരെ പോയാലോ
ഞാൻ : എവിടെ
അവൻ : അതൊക്കെ പറയാം നീ വൈകുന്നേരം ready ആയി നിക്ക്
ഞാൻ : ok ok വേഗം തിരിച്ചുവരണം
അവൻ : അതൊക്കെ വരാടാ എന്നാ ok.
അവൻ ഫോൺ കട്ട് ചെയ്തു അങ്ങനെ വൈകുന്നേരം ഒരു
💬 Comments
View all comments