0%

Chapter Title : വീട്ടമ്മയായ മാദാലാസ [All123]

Author : All123 Read All Parts 11.5K

കെട്ടി അവളുടെ രോമം വളര്‍ന്നു തുടങ്ങിയിരുന്ന കക്ഷം കണ്ടു മനുവിന്റെ കുട്ടന് ഉണർന്നു ….

അവൻ അതുകണ്ട് കുറച്ചു സമയം കഴിഞ്ഞു ഒരു വൺ സൈഡ് സേവിങ് സെറ്റ് എടുത്തുവെന്ന് അവൾ ഉന്തിക്കൊണ്ടുവന്നിരുന്ന ട്രോളിയിൽ ഇട്ടു അതുകണ്ട് അവൾ ചോദിച്ചു …

ഇത് ആർക്കാണ് ..?

ചേച്ചിക്ക് …

എനിക്കോ ..?

ആ ചേച്ചിയുടെ കക്ഷത്തില്‍ രോമം വളര്‍ന്നു തുടങ്ങി..

നീ എന്തിനാ വേണ്ടാത്തടത്തൊക്കെ നോക്കുന്നേ…?

അതല്ല ചേച്ചി ചേച്ചിയെ പോലൊരു സുന്ദരി കക്ഷത്തിലെ രോമം വടിക്കാതെ നടക്കുമ്പോൾ ആൾക്കാർ എന്തു കരുതും വൃത്തിയില്ല എന്നല്ലേ കരുതൂ….

ബിൻസിക്ക് ആദ്യമായിട്ടാണ് ഇങ്ങനെയുള്ള ഒരു അനുഭവം അപ്പോൾ ബിൻസിക്ക് ഏകദേശം കാര്യങ്ങളൊക്കെ പിടികിട്ടി മനു ആള് തരക്കേടില്ലാത്തവൻ തന്നെയാണ് അപ്പോൾ അവൾ അവനോട് പറഞ്ഞു ഞാൻ ഇതിനെ കൊണ്ടൊന്നും ഉപയോഗിക്കാറില്ല ഞാൻ ബ്ലേഡ് കൊണ്ടാണ് കളയാറ് അവൾ ഒരു പേക്ക് ബ്ലേഡ് എടുത്ത് അവനെ കാണിച്ച് കൊണ്ട്. പച്ചയിൽ തന്നെ അവൾ പറഞ്ഞു അതിനെക്കൊണ്ടൊന്നും വൃത്തിയാവില്ലെടാ,..

അതെന്താ ചേച്ചി അങ്ങനെ ഇതല്ല ഇപ്പോഴത്തെ മോഡൽ ..?

അതല്ല വേറേ ചിലടത്ത് കാടുപോലെ വളര്‍ന്നു കിടക്കുവാ അതിന് ബ്ലേഡ് തന്നെ വേണം മകനെ എന്ന് പറഞ്ഞുകൊണ്ട് തുടുത്ത മുഖത്തോടെ അവനെ നോക്കി അവൾ ചിരിച്ചുകൊണ്ട് മുന്നോട്ടു നടന്നു…

ബിൻസി തൻ്റെ ട്രാക്കിൽ കയറി എന്ന് മനസ്സിലാക്കിയ മനു അവളുടെ പിന്നാലെ കൂടി….

സാധനങ്ങളൊക്കെ വാങ്ങി അവർ വണ്ടിയിൽ വന്നു കയറി ആ സമയം ബിൻസി അടിച്ച സ്പ്രേയുടെയും അവളുടെ വിയർപ്പിന്റെയും മണം ഒരുമിച്ച് ഒരു പ്രത്യേകം സുഗന്ധം വാഹനത്തിൽ പരത്തുന്നതുപോലെ

💬 Comments

View all comments