0%

Chapter Title : വീട്ടമ്മയായ മാദാലാസ [All123]

Author : All123 Read All Parts 11.5K

കയറി മനു വണ്ടിയെടുത്തു മാർക്കറ്റിലേക്ക് പോയി….

മാർക്കറ്റിലെ വലിയ ഒരു മാളിലെ ഡ്രസ്സ് കടയിൽ ചെന്ന് ബിൻസി ഡ്രസ്സുകൾ നോക്കി അവളുടെ പിന്നാലെ മനുവും …

അവൾക്ക് വേണ്ട ഡ്രസ്സുകൾ നോക്കുന്നിടയിൽ മനു അവൾക്ക് ഒരു നൈറ്റ് ഡ്രസ്സ് എടുത്തു കാണിച്ചു പറഞ്ഞു ഇതുപോലെയുള്ളതൊന്നും ചേച്ചി ഇടാറില്ല ഇതൊക്കെ ഇട്ടാൽ ചേച്ചിക്ക് നല്ലതുപോലെ ചേരും……

ഞാൻ ഇതുപോലെ ഉള്ള ഒന്നും ഇന്നുവരെ വാങ്ങിയിട്ടില്ല ഇതൊക്കെ എന്തിനാ …?.

അല്ല ചേച്ചി ഒന്ന് വാങ്ങി ഇട്ടു നോക്ക് രാത്രിയിൽ ഉറങ്ങുമ്പോൾ നല്ല സുഖം കിട്ടും സോഫ്റ്റ് ഡ്രസ്സ് അല്ലേ? രാത്രി നല്ലതാ അതും പറഞ്ഞവൻ ആ റോസ് നിറത്തിലുള്ള കയ്യില്ലാത്ത നൈട്രസ് അവൾക്ക് നേരെ നീട്ടി….

എന്നാൽ ഞാനൊന്ന് വാങ്ങാം എന്ന് പറഞ്ഞു കയ്യിൽ അവൾ പിടിച്ചു അപ്പോൾ അവൻ പറഞ്ഞു അതിനു പറ്റിയ ബ്രായും ഷഡിയും എടുക്കുന്നില്ലേ ???

അതും വേണോ ഇതിന്..? എന്ന് അവൾ അവനോട് ചോദിച്ചു

ഇതൊക്കെ ഉണ്ടാവുമ്പോൾ അല്ലേ ചേച്ചി അതിനൊക്കെ ഒരു രസം ഉണ്ടാവുകയുള്ളൂ ..

അങ്ങനെ അവൾ 36 സൈസ് പ്രായം 95 സൈസ് ഷഡിയും എടുക്കാൻ അവിടുത്തെ സ്റ്റാഫിനോട് പറഞ്ഞു ...അപ്പോൾ മനുവിനെ അവളുടെ സൈസിലുള്ള അളവ് മനസ്സിലായി ആ സൈസിൽ ഉള്ള ചുവപ്പ് നിറത്തിലുള്ള ബ്രായും ഷഡിയും മനു തന്നെ അവൾക്ക് സെലക്ടാക്കി കൊടുത്തു…..

അവളത് ഒരു നോക്കി കാമ ചിരി ചിരിച്ച് കയ്യിൽ പിടിച്ചു മുന്നിലൂടെ നടന്നു …

പിന്നീട് അവൾ കോസ്റ്റമേറ്റിക്ക് സാധനത്തിന്റെ ഇടയിലൂടെ നടന്നുപോയി പെട്ടെന്ന് അവൾ നിന്ന് കൈ ഉയർത്തി മുടി

💬 Comments

View all comments