0%

Chapter Title : വീടുമാറ്റം [TGA]

Author : TGA Read All Parts 716

അജേഷിൻറ്റെ വാടകവീട്ടിൽ ഹാജരാക്കി സുഖാന്വെഷ്ണമെക്കെ പൂർത്തിയാക്കി തന്തപ്പടി സ്ഥലം കാലിയാക്കി. വീട്ടിൽ അജേഷിൻറ്റെ ഭാര്യ ശോണിമ മാത്രമെയുള്ളു. അജേഷ് വീട്ടു സാധനങ്ങൾ എടുക്കാൻ കൊല്ലത്തിനു പോയിരിക്കയാണ്. ഉച്ച കഴിയും വരാൻ.ഒറ്റപ്പെട്ട സ്ഥലം, അജേഷണ്ണൻ  ലാഭം നോക്കിയെടുത്തതായിരിക്കും.ഒരു പട്ടികുഞ്ഞു പോലുമില്ല. “മോൻറ്റെ പേരെന്തായിരുന്നു” ശോണിമയുടെ കിളിനാദം. “രാഹുൽ, അജേഷണ്ണനെ എനിക്കറിയാം, നമ്മള് പരിചയപ്പെട്ടിട്ടുണ്ട്” “ആണോ, എവിടെവച്ച്?” “മോഹൻ അങ്കിളിൻറ്റെ മോളടെ കല്യാണത്തിന് വന്നിരുന്നില്ലെ, അവിടെവച്ച്” (എങ്ങനെ മറക്കും, എന്തോരു ഷോയായിരുന്നു അവിടെകെടന്ന്) “ ആ.. ഇപ്പോ ഓർമ്മ വന്നു” (ആക്കറിയാം എവിടെ വച്ചായിരുന്നെന്ന്.)” ഇപ്പോയെന്തു ചെയ്യുന്നു.” “ഞാനിവിടെ മെഡിക്കൽ കേളേജിലോരു കമ്പനിയിൽ അകൌൻണ്ടൻറ്റാ.” “Commerce ആണോ പഠിച്ചെ..,ഞാൻ ,ബയോളജി സയൻസാ.. CA ക്ക് പോയില്ലെ...?” (ഇതെന്താ Commerce പഠിച്ചാ CA മാത്രമെ പോകാവെള്ളോ?) “ചേച്ചി സയൻസല്ലെ.. എന്താ ഡോക്ട്ടറാവത്തെ.” ചോദ്യത്തിന് മറുചേദ്യം. ശോണിമ ചിരിച്ചു (വെറുതെയെരന്നു വാങ്ങി.. വിഷയം മാറ്റാം)“വല്ലതും കഴിച്ചിയിരുന്നോ..” “കഴിച്ചു......കഴിച്ചിട്ടായിറങ്ങിയത്” “ഉച്ചക്കിവിടുന്ന് കഴിക്കാം,  ഓർഡർ ചെയ്യാമെ.... അടുപ്പെന്നും വന്നിട്ടില്ല.അതുകൊണ്ട് പാചകം നിവർത്തിയില്ല” “ആ... കൊഴപ്പമില്ല ചേച്ചി ”. “എന്തു പറയാനാ... ദിവസം നാലായി വൃത്തിയാക്കാൻ തുടങ്ങിട്ട്.വൃത്തിയാക്കുന്ന പൈസ വാടകയിൽ കൊറച്ചോളാൻ ഹൌസോണർ പറഞ്ഞു. രണ്ടു ബംഗാളിയെ വച്ചാൽ തീരുന്ന പണിയെയുള്ളു... ആരോടു പറയാനാ... പിള്ളെരു രണ്ടു പേരെയും ചേച്ചിടെ വീട്ടിയാക്കിരിക്കുവാ .. .മോനു ബുദ്ധിമുട്ടായല്ലെ...” (ഇല്ല നല്ല ചുഗം....)“സാരമില്ല ചേച്ചി.. ഞാനെന്തായാലും ഫ്രീയാ...” ശോണിമ  കുണുങ്ങി ചിരിച്ചു. ഒട്ടെന്ന് തടിച്ച ശരീരമാണ്.ഒരിഞ്ചു വിടാതെ എല്ലാ ഭാഗവും തുളുമ്പി. “അതു മോൻറ്റെ നല്ല മനസ്സ്, എന്താലും നമുക്ക് പണി തുടങ്ങാം, ചേട്ടൻ വരുന്നതിനു മുൻപെ തീർക്കണം. വേറെ

💬 Comments

View all comments