Chapter Title : വീടുമാറ്റം 3 [TGA]
"
"അയിനെന്താ പോട്ടെ... അത്യാവിശ്യ കാര്യങ്ങളു കാണും "ശോണിമക്ക് പെരുവിരലിന്നെ പെരുത്തുകേറി.
(ഇതു നല്ല കൂത്ത്, അകത്തങ്ങനെയെരു മോശടൻ, ഇവിടിങ്ങനെയോരു കെഴങ്ങൻ.എന്തിനാ ഭഗവാനെ എന്നെയിങ്ങനെ പരീക്ഷിക്കുന്നെ..... രാവിലെമൊതലു ഈയിരിക്കുന്ന മൊതലിനെ ട്യൂൺ ചെയ്യുവാ . ഉച്ചയായപ്പഴാ ഒന്നൊത്തുവന്നെ. മൂത്തു വന്നപ്പഴാ പണ്ടാരമടക്കാൻ കൊട്ടിയൊൻ തെണ്ടി പ്രത്യക്ഷപ്പെട്ടത്. രസം കൊല്ലി, നാറി.. തിന്നെമില്ല തീറ്റിക്കെമില്ല. ഇപ്പോ വല്ലജാതി അയാളുമങ്ങ് തെക്കോട്ടെടുക്കാറായപ്പൊ, കൊണച്ചവൻ പറയുവാ “അയിനെന്താ പോകുന്നെ പോട്ടെന്ന്” . ഇത്ര ബുദ്ധിയില്ല ഇപ്പഴത്തെ ചെക്കൻമാർക്ക്. ഞാനോരു പെണ്ണല്ലെ? എനിക്കു കളിക്കണമന്ന് എതെങ്കിലും പെണ്ണ് പറയോ ? നമുക്ക് ഇരയാവനല്ലെ പറ്റൂ..കേറിപ്പിടിക്കെണ്ടത് ഇവനല്ലെ...)
അജേഷ് പുറത്തെക്കിറങ്ങി." ശരി രാഹുലെ .. ഞാനിറങ്ങുവാണെ.. രാത്രിയാകും ചിലപ്പെ വരാൻ, ടീ... നീയീ പൊറത്ത് കിടക്കണ ഈ മേശെമം കസേരയുമോക്കെ ആദ്യമെന്ന് പിടിച്ചിട് കേട്ടാ... നല്ല മഴ കേറി വരുന്നുണ്ട്, ഞാൻ വരാൻ ലേറ്റാകും നീ പൂട്ടിട്ട് ചേച്ചിടെ അടുത്തെട്ട് വിട്ടോ.
"ഉം " ശോണിമ കനപ്പിച്ചൊന്ന് മൂളി.
അവളെ രൂക്ഷമായിട്ടൊന്ന് നോക്കി അജേഷ് വായുവിലെട്ടോരു സലാം പറഞ്ഞിട്ട് പുറത്തെക്കിറങ്ങി. അജേഷ് നടന്നു കണ്ണിന്ന് മറയും വരെ ശോണിമ നോക്കി നിന്നു. രാഹുല് പിറകെന്നു ഉടുമ്പടക്കം പിടിക്കുമെന്ന് പ്രതീക്ഷിച്ച ശോണിമ പക്ഷെ അനക്കമോന്നും കേൾക്കാത്തതു കൊണ്ട് തിരിഞ്ഞു നോക്കി. ചെക്കൻ സമാധിയിരുപ്പാണ്.
"ടാ ചെക്കാ, അങ്ങെരു പോയി"
"ഉം.... പുറത്തുകിടക്കുന്നതോക്കെ ആദ്യം പിടിച്ചിടാം അല്ലെ.. മഴ വരുന്നുണ്ട്. ചേട്ടൻ പറഞ്ഞിട്ടു പോയതല്ലെ.."
(ചേട്ടനാര് യെവൻറ്റെ തന്തയോ... പറഞ്ഞതപ്പിടി ചെയ്യാൻ...)
"വേണ്ടാ നേരത്തെ നിർത്തിയിടത്തന്ന് തെടങ്ങാം"
“ആ ശെരി .. ഏതു മുറിയാ ഇനി ബാലൻസോള്ളത്.”
💬 Comments
View all comments