0%

Chapter Title : വെക്കേഷൻ [അൻസിയ]

Author : അൻസിയ Read All Parts 89.1K

നാട്ടിലേക്ക് വരാനായി നിന്ന അബു വീണ്ടും അവിടെ പിടിച്ചു നിന്നു തന്റെ സഹോദരിക്കും മക്കൾക്കും വേണ്ടി .... അതിലയാൾക്ക് നഷ്ടപ്പെട്ടത് സ്വന്തം ജീവിതം തന്നെയായിരുന്നു .. ...

"ടീ നിന്റെ കെട്ടിയോൻ വരുന്നുണ്ടോ....??

"പോയിട്ടിപ്പൊ ആറു മാസമല്ലേ ആയിട്ടുള്ളു മാമ..."

"നിന്റെ പ്രസവത്തിന് എമർജൻസി ലീവിനല്ലേ വന്നത്...??

"ഒരു കൊല്ലം തികഞ്ഞിട്ട് വരുമെന്നാണ് പറയുന്നത്..."

"എന്ന നിങ്ങളെ അങ്ങോട്ട് കൊണ്ടുപോകാൻ പറയ്..."

"ഇപ്പൊ കിട്ടുന്ന ശമ്പളം തന്നെ വീട്ടിൽ തികയണില്ല... അതൊന്നും നടക്കൂല മാമ..."

"മാമ കണ്ടിരുന്നു അല്ലെ....??

"രണ്ട് ദിവസം മുന്നേ വന്നിരുന്നു...."

"മാമ എനിക്ക് കല്യാണം നോക്കുന്ന കാലത്ത് ഗൾഫിലേക്ക് കൊണ്ട് പോകാൻ കഴിവുണ്ടോന്ന് ആദ്യം നോക്കണേ....??

"അതിന് നീ കല്യാണം കഴിക്കുന്നില്ല എന്നല്ലേ പറഞ്ഞത്....??

"ചിലപ്പോ മനസ്സ് മാറിയാലോ...??

"അപ്പൊ നോക്കാം "

ഓരോന്ന് സംസാരിച്ചു വീട് എത്തിയത് അവർ അറിഞ്ഞില്ല....

"മാമ താഴത്തേ മുറി പോരെ....??

നൂർജഹാൻ ചോദിച്ചത് കേട്ട് അയാൾ അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു....

"ഒരു മാസമല്ലേ എവിടെ ആയാലും മതി.... അല്ല സുബി ഒറ്റയ്ക്കാണോ കിടത്തം....??

"ആ പേടി തൂറിയോ.... ഞാൻ ഒറ്റയ്ക്ക് മുകളിലാണ്...."

"നിനക്കല്ലങ്കിലും ഒടുക്കത്തെ ധൈര്യമല്ലേ...."

"ഇപ്പൊ ധൈര്യമായി... "

"എന്ന മുകളിലുള്ള ഒരു റൂം മതി എനിക്കും...."

"ഞാനും അത് പറയാൻ വന്നതാ.... "

അബു പോയി കുളിച്ചു ഭക്ഷണം കഴിച്ചു വരുമ്പോഴേക്കും നൂറു മുറിയെല്ലാം ഒരുക്കി..... തലേന്നത്തെ ക്ഷീണം കാരണം കിടക്കാൻ മുകളിലേക്ക് കയറി വന്ന അബു കാണുന്നത് കുനിഞ്ഞു നിന്ന് ബെഡ് ഷീറ്റ് വിരിക്കുന്ന നൂറുവിനെ ആണ്... മാക്സി

💬 Comments

View all comments