Chapter Title : വേലായുധൻ [ഋഷിശ്രിങ്കൻ]
കാറിൽ നിന്നും ഇറങ്ങിയ വേലായുധനെ ശാന്ത ഓടി വന്നു കെട്ടിപിടിച്ചു ഇന്ന് വേറെ അവളിൽ നിന്നും അങ്ങനൊന്നും നടക്കാത്ത കാരണം വേലായുധൻ ഒന്നു പകച്ചു പക്ഷേ മുണ്ടിൽ അനക്കം വന്നത് ശ്രെദിച്ചില്ല ശാന്ത അതു നന്നായി അറിഞ്ഞു അവള് വിട്ടു മാറിയപ്പോഴാ വേലായുധനും അതു സ്റെടിക്കുന്നത് ഒന്നു പുഞ്ചിരിച്ചിട്ട് ശാന്ത അകത്തേക്ക് വേലായുധനൊപ്പം കേറി
മുകളിൽ ആണു നിനക്കു ലീലാക്കും ഉള്ള മുറി അതിനു തൊട്ടടുത്ത ഞാനും ശാന്ത കിടക്കുന്ന മുറി. എന്തിനാ അക്ക അതൊന്നും വേണ്ട. നീ ഞാൻ പറയുന്നത് കേട്ടാൽ മതി നാളെ കല്യാണം കഴിഞ്ഞു മറ്റന്നാൾ മുതൽ കൂപ്പിലെ കാര്യങ്ങളൊക്കയും നീയാണ് നോക്കാൻ പോകുന്നത്. അതു വേണ്ട അക്ക ന്തു പറഞ്ഞാൽ ഞൻ ഇല്ല എനിക്കു പറ്റുന്ന പണിവല്ല അതൊന്നും
ശരി വേണ്ട നിനക്ക് ഇഷ്ടം ഉള്ള ജോലി ചെയ്തോ പക്ഷേ ഞാൻ അങ്ങനെ എല്ലാവരോടും പറഞ്ഞോക്കുന്നത് നിന്നെ പേടി കാരണം എല്ലാവരും കണക്കുകൾ എല്ലാം കൃത്യം ആയി നോക്കി നടത്തുന്നുണ്ട് മെമ്പർ കുറുപ് പണയമിടപാട് നോക്കുന്നു
നീ കുളിച്ചു അത്താഴം കഴിച്ചു കിടക്കാൻ നോക്ക് നാളെ കല്യാണം അല്ലെ പുറത്തൊന്നും പോകണ്ട. പിന്നെ നിനക്ക് നാളെ ഇടാനുള്ള മുണ്ടും ഷർട്ട് ബാക്കി വേണ്ടതൊക്കെ നിന്റെ മുറിയിൽ അലമാര ണ്ട നിന്റെ അളവുകൾ കൃത്യം ആയി ശാന്ത പറഞ്ഞു തന്നു. ഒന്നും മിണ്ടാതെ മുകളിൽ മുറിയിൽ കുളിക്കാൻ കയറിയ വേലായുധൻ വേഗം കുളിച്ചു വസ്ത്രം മാറി അത്താഴം കഴിക്കാൻ വന്നു ഒന്നും മിണ്ടാതെ കഴിച്ചു കിടക്കാനും പോയി.
ഞാൻ ചെയ്യുന്നത് ശരി അല്ലേടി
💬 Comments
View all comments