0%

Chapter Title : വേലായുധൻ [ഋഷിശ്രിങ്കൻ]

Author : Kambikathakal Read All Parts 865

ശാന്തേ അവൻ ഒന്നിനും ഉഷാറില്ലാതെ കാണുമ്പോ ഒന്നു വേണ്ടാന്നു തോനുന്നു ചേച്ചി ഒന്നു മിണ്ടാതിരുന്നേ അണ്ണൻ പഴയ പോലാകാതിരിക്കാൻ ഇതു വേണം എന്തായാലും. ഈൗ നേരം അവരുറങ്ങുമ്പോൾ എങ്ങോട്ടെങ്കിലും ഇറങ്ങി പോയാലോ ആലോചിച്ചു കിടക്കുന്ന വേലായുധൻ അവസാനം എന്തായാലും വരണുള്ളാനുള്ളത് വരട്ടെ എന്നു പറഞ്ഞു ഉറക്കത്തിലേക്കു പോയപ്പോ അറിഞ്ഞിരുന്നില്ല നാളെ മുതൽ ജീവിതം മാറി മറിയാൻ പോകാന്

രാവിലെ നേരത്തെ എണീറ്റ വേലായുധൻ പല്ലു തേപ്പു കുളിച്ചു കല്യാണത്തിന ഉള്ള ഡ്രസ്സ്‌ ഇടണോ വേണ്ടയോ ആലോചിച്ചു നില്കുമ്പോ സുനന്ദ കേറി വന്നു മാറാൻ പറഞ്ഞു പോയത് പിന്നെ പെട്ടന്ന് മാറി രാവിലത്തെ കാപ്പി കുടി കഴിഞ്ഞു കല്യാണത്തിന് ഇറങ്ങി കുന്നത് അമ്പലത്തിൽ ആകെ വേലായുധൻ ശാന്ത സുനന്ദ ലീല അച്ഛൻ അമ്മ ചേച്ചി ചേച്ചിയുടെ മകനും മാത്രമുള്ള ഒരു കല്യാണം ലീല കണ്ടപ്പോ മുഖത്തു ഒരു സന്തോഷം ഉള്ള കാരണം വേലായുധൻ കുറച്ചു സമാധാനായി.

നിനക്ക് വന്നിട്ട് എന്നെ കാണാൻ വരാൻ പറ്റിയില്ലലേടാ വേലായുധ. ഞാൻ വരാനിരുന്നപ്പോ അക്ക പോണ്ടാന്ന് പറഞ്ഞ കേള്ളപ്പെട്ട. കല്യാണം ആണ് രാത്രി എങ്ങോട്ട് പോവണ്ട എന്നു. അതു പോട്ടെടാ ഞാൻ വെറുതെ ചോദിച്ചതാ. പൂജാരി വന്നു ചെക്കനും പെണ്ണും വരാൻ പറഞ്ഞു പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു കെട്ട് കഴിഞ്ഞു സുനന്ദ വീട്ടിൽ വിരുന്നു കഴിഞ്ഞു ഇറങ്ങാൻ നേരം ചേച്ചി നെ കെട്ടിപിടിച്ചു കരയുന്നാ ലീല കണ്ടപ്പോ വേലായുധൻ വിഷമായി സുനന്ദ ആശ്വസിപ്പിച്ചു അവരിറങ്ങി.

അതിനു പിന്നാലെ വേലായുധനും കവല വരെ പോവാനിറങ്ങി ഈൗ നേരം കൊണ്ട് തന്നെ മുള്ളാകൊല്ലി മുഴുവൻ

💬 Comments

View all comments